"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 17: | വരി 17: | ||
ഉദ്ഘാടന പരിപാടി 10 G ക്ലാസിൽ നിന്നുള്ള സൂര്യഗായത്രി മനോഹരമായി അവതരിപ്പിച്ചു.ശ്രീലക്ഷ്മി (9 C) യും അനന്യ അനിലും ( 9 E) ചേർന്ന് ആലപിച്ച ഈശ്വര പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്.ക്ലബ്ബിൻ്റെ കൺവീനർ ശ്രീമതി. സീമാ നാഥിൻ്റെ ആകർഷകമായ സ്വാഗത പ്രസംഗത്തിനു ശേഷം മലാലാദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾ ചില പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. നന്ദന ഷാജി (10 F) മലാല യൂസഫ്സായിയുടെ ജീവചരിത്രക്കുറിപ്പ് അനാവരണം ചെയ്തു. തുടർന്ന് ലക്ഷ്മി (10 F) ' ഐ ആം മലാല ' എന്ന പുസ്തകത്തിൻ്റെ അവലോകനക്കുറിപ്പ് കുട്ടികൾക്കായി വായിക്കുകയുണ്ടായി. ഇന്നത്തെ ചിന്താവിഷയവുമായി ശ്രദ്ധ ആർ കുമാർ (8 F) ഈ പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി. മലാലാദിനാചരണത്തിൻ്റെ പ്രാധാന്യം അശ്വതി (10 G) വേദിയിൽ പങ്കുവച്ചു.സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അഭയ് (10 G) ഉം തൻ്റെ പങ്ക് നിർവ്വഹിച്ചു.10 G ക്ലാസിൽ നിന്നുള്ള ആവണിയുടെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടന പരിപാടി അവസാനിച്ചു. | ഉദ്ഘാടന പരിപാടി 10 G ക്ലാസിൽ നിന്നുള്ള സൂര്യഗായത്രി മനോഹരമായി അവതരിപ്പിച്ചു.ശ്രീലക്ഷ്മി (9 C) യും അനന്യ അനിലും ( 9 E) ചേർന്ന് ആലപിച്ച ഈശ്വര പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്.ക്ലബ്ബിൻ്റെ കൺവീനർ ശ്രീമതി. സീമാ നാഥിൻ്റെ ആകർഷകമായ സ്വാഗത പ്രസംഗത്തിനു ശേഷം മലാലാദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികൾ ചില പ്രത്യേക പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. നന്ദന ഷാജി (10 F) മലാല യൂസഫ്സായിയുടെ ജീവചരിത്രക്കുറിപ്പ് അനാവരണം ചെയ്തു. തുടർന്ന് ലക്ഷ്മി (10 F) ' ഐ ആം മലാല ' എന്ന പുസ്തകത്തിൻ്റെ അവലോകനക്കുറിപ്പ് കുട്ടികൾക്കായി വായിക്കുകയുണ്ടായി. ഇന്നത്തെ ചിന്താവിഷയവുമായി ശ്രദ്ധ ആർ കുമാർ (8 F) ഈ പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി. മലാലാദിനാചരണത്തിൻ്റെ പ്രാധാന്യം അശ്വതി (10 G) വേദിയിൽ പങ്കുവച്ചു.സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചുകൊണ്ട് അഭയ് (10 G) ഉം തൻ്റെ പങ്ക് നിർവ്വഹിച്ചു.10 G ക്ലാസിൽ നിന്നുള്ള ആവണിയുടെ നന്ദി പ്രകാശനത്തോടെ ഉദ്ഘാടന പരിപാടി അവസാനിച്ചു. | ||
ഹിന്ദി ക്ലബ്ബ് 2024-25 | |||
ഈ അധ്യായന വർഷത്തെ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾക്ക് ജൂലൈ 12ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സുജ ടീച്ചർ ഉദ്ഘാടനം ചെയ്തു തുടക്കം കുറിച്ചു.വായനാദിനവുമായി ബന്ധപ്പെട്ട് വായന മത്സരം കയ്യെഴുത്ത് മത്സരം എന്നിവ സംഘടിപ്പിച്ചു.പ്രേംചന്ദ് ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരങ്ങളും പ്രശ്നോത്തരിയും നടത്തി സ്പെഷ്യൽ ഹിന്ദി അസംബ്ലിയിൽ വച്ച് വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നൽകി. | |||