"എസ്.വി.എ.യു.പി.എസ് കാപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48554 (സംവാദം | സംഭാവനകൾ)
No edit summary
48554 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1937 ല്‍ ആണ്.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒട്ടും തന്നെ ഇല്ലാതിരുന്ന കാപ്പില്‍ എന്ന ഉള്‍നാടന്‍ പ്രദേശത്ത് കാപ്പില്‍ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമന്‍ തിരുമുല്‍പാടിന്റെ സ്മരണാര്‍ത്ഥം 1937 ല്‍ സ്ഥാപിതം.52 വിദ്യാര്‍ത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ്‌ വരെ പ്രവര്‍ത്തനം തുടങ്ങി.കാലാന്തരത്തില്‍ ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സുകളിലായി എല്‍.പി ,യു,പി കാറ്റഗറിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എസ്.വി.എ.യു.പി.എസ്_കാപ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്