"എ.യു.പി.എസ് പൂക്കോട്ടുംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:4840 1j.peg.jpeg|ലഘുചിത്രം|POOKOTTUM PADAM TOWN]] | [[പ്രമാണം:4840 1j.peg.jpeg|ലഘുചിത്രം|POOKOTTUM PADAM TOWN]] | ||
'''പൂക്കോട്ടുംപാടം''' | '''പൂക്കോട്ടുംപാടം''' | ||
[[പ്രമാണം:48470 school.jpg| | [[പ്രമാണം:48470 school.jpg|thumb|(School)]] | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പെടുന്ന അമരമ്പലം പഞ്ചായത്തിലെ മുഖ്യ ടൗൺ ആണ് പൂക്കോട്ടുംപാടം. മലയോര മേഖലയായ ഇവിടെ കേരള-തമിഴ്നാട് അതിർത്തിയിൽ ഉള്ള വനമേഖലയിലെ പ്രകൃതി ഭംഗി കൊണ്ട് ശ്രദ്ധേയമാണ്. സൈലന്റ് വാലിയുടെ സംരക്ഷിത മേഖലയായ അമരമ്പലം സംരക്ഷിത വനമേഖല ഇവിടെയാണുള്ളത്. നിലമ്പൂർ, കാളികാവ്, വണ്ടൂർ എന്നീ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരമാണുള്ളത്.[1] | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പെടുന്ന അമരമ്പലം പഞ്ചായത്തിലെ മുഖ്യ ടൗൺ ആണ് പൂക്കോട്ടുംപാടം. മലയോര മേഖലയായ ഇവിടെ കേരള-തമിഴ്നാട് അതിർത്തിയിൽ ഉള്ള വനമേഖലയിലെ പ്രകൃതി ഭംഗി കൊണ്ട് ശ്രദ്ധേയമാണ്. സൈലന്റ് വാലിയുടെ സംരക്ഷിത മേഖലയായ അമരമ്പലം സംരക്ഷിത വനമേഖല ഇവിടെയാണുള്ളത്. നിലമ്പൂർ, കാളികാവ്, വണ്ടൂർ എന്നീ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരമാണുള്ളത്.[1] | ||