"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary |
||
| വരി 5: | വരി 5: | ||
കേരള സർക്കാറിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പോർട്ട് കമ്മിറ്റി അംഗം. ഏഴാംതരം സാമൂഹിക പാഠപുസ് തകം വിവാദമായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഡോക്ടർ കെ എൻ പണിക്കരുടെ നേതൃത്വത്തിലുള്ള 15 അംഗ വിദഗ്ധസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു നിലവിൽ ചേന്ന മംഗലൂർ ഹൈസ്കൂളിന്റെ മാനേജരാണ്. | കേരള സർക്കാറിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പോർട്ട് കമ്മിറ്റി അംഗം. ഏഴാംതരം സാമൂഹിക പാഠപുസ് തകം വിവാദമായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഡോക്ടർ കെ എൻ പണിക്കരുടെ നേതൃത്വത്തിലുള്ള 15 അംഗ വിദഗ്ധസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു നിലവിൽ ചേന്ന മംഗലൂർ ഹൈസ്കൂളിന്റെ മാനേജരാണ്. | ||
=== നൂറ്റാണ്ട് പിന്നിട്ട ഒതയമംഗലം ജുമാഅത്ത് പള്ളി. === | |||
1900 ലാണ് ഒതയ മംഗലം ജുമാഅത്ത് പള്ളിയുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. ചേന്നമംഗല്ലൂരിന്റെ ഹൃദയഭാഗത്ത് വിശാലമായ സ്ഥലത്താണ് ഈ പള്ളിയും ഖബർസ്ഥാനും ഉള്ളത്. | |||
നാടിന്റെ ഐക്യവും സൗഹൃദവും കാത്തുസൂക്ഷിക്കാൻ പൂർവികർ കക്ഷിഭേദമന്യേ ചേന്നമംഗലൂർ പ്രദേശത്തെ മുഴുവൻ മുസ്ലിങ്ങളുടെയും പൊതുപള്ളിയും കബർസ്ഥാനുമായാണ് ഒതയമംഗലം പള്ളിയെ പൂർവികർ പരിപാലിച്ചു പോന്നത്. പിന്നീട് 1959ൽ നിലവിൽ വന്ന ഭരണഘടനയിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളുടെ ഉത്ബുദ്ധതയും വിവേകവും മൂലം 1959ൽ പള്ളി ഭരണം ഒരു ജനകീയ കമ്മിറ്റിയുടെ കീഴിൽ വരാൻ സഹായകമായി. | |||
[[പ്രമാണം:Screenshot from 2025-01-24 16-48-54.png|പകരം=നൂറ്റാണ്ട് പിന്നിട്ട ഒതയമംഗലം ജുമാഅത്ത് പള്ളി.|ലഘുചിത്രം|'''നൂറ്റാണ്ട് പിന്നിട്ട ഒതയമംഗലം ജുമാഅത്ത് പള്ളി.''']] | |||