"ഗവ യു പി എസ് ഞാറനീലികാണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 8: | വരി 8: | ||
ഈശ്വരൻ വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ. | ഈശ്വരൻ വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ. | ||
</gallery>പ്രമാണം:42646 eswaranvaidyar.jpg|ഈശ്വരൻ വൈദ്യർ | </gallery>പ്രമാണം:42646 eswaranvaidyar.jpg|ഈശ്വരൻ വൈദ്യർ | ||
</gallery> | </gallery> | ||
21:36, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഞാറനീലി
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞാറനീലി.തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 39 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ശ്രദ്ധേയരായ വ്യക്തികൾ
പി. അപ്പുക്കുട്ടൻകാണി വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.
ഈശ്വരൻ വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ. </gallery>പ്രമാണം:42646 eswaranvaidyar.jpg|ഈശ്വരൻ വൈദ്യർ </gallery>
ശ്രീ.വിദ്യാധരൻകാണി -CRPF ഹവിൽദാർ മേജർ പദവി ലഭിച്ചു.
-
ശ്രീ. വിദ്യാധരൻകാണി
ആരാധനാലയങ്ങൾ
- ശ്രീ ഞാറനീലി ദേവിക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- അംബേദ്കർ വിദ്യാനികേതൻ സ്കൂൾ, ഞാറനീലി
- ഇക്ബാൽ കോളേജ് , പെരിങ്ങമല