ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കക്കടംകുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sruthiks30 (സംവാദം | സംഭാവനകൾ)
No edit summary
Sruthiks30 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''കക്കടംകുന്ന്'''
'''കക്കടംകുന്ന്'''
[[പ്രമാണം:15337 KAKKADAM4.jpg|THUMB|മുളക്കാട്‍‍]]
[[പ്രമാണം:15337 KAKKADAM4.jpg|thumb|മുളക്കാട്‍‍]]

പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കക്കടം കുന്ന്. മൂന്ന് വശങ്ങളും വനത്താൽ ചുറ്റിപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു ഗ്രാമപ്രദേശം. ആദിവാസി വിഭാഗക്കാരും കുറുമ വിഭാഗക്കാരും ആണ് ഈ പ്രദേശത്തെ താമസക്കാരിൽ അധികവും. അതുകൊണ്ടുതന്നെ അവർ താമസിക്കുന്ന കുടികളിൽ അവരുടെ വിശ്വാസത്തിൻറെ പ്രതീകമായ ദൈവപുരകൾ കാണാം. വയലുകളും എസ്റ്റേറ്റുകളും കൊണ്ട് നിറഞ്ഞ ഈ മനോഹരമായ പ്രദേശത്തെ താമസക്കാരുടെ പ്രധാന തൊഴിൽ കൃഷിയാണ്. തോട്ടങ്ങളിൽ പണിയെടുത്തു വളർത്തും മൃഗങ്ങളെ പരിപാലിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാധാരണക്കാർ ഉള്ള പ്രദേശം. കൃഷിയാണ് ഇവരുടെ പ്രധാന ജീവിതമാർഗം. പുഴകളും വയലുകളും മുളം കാടുകളും ഉള്ള അതിമനോഹരമായഒരു കൊച്ചു ഗ്രാമമാണ് കക്കടംകുന്ന്.

15:02, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

കക്കടംകുന്ന്

മുളക്കാട്‍‍

പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കക്കടം കുന്ന്. മൂന്ന് വശങ്ങളും വനത്താൽ ചുറ്റിപ്പെട്ട് കിടക്കുന്ന അതിമനോഹരമായ ഒരു ഗ്രാമപ്രദേശം. ആദിവാസി വിഭാഗക്കാരും കുറുമ വിഭാഗക്കാരും ആണ് ഈ പ്രദേശത്തെ താമസക്കാരിൽ അധികവും. അതുകൊണ്ടുതന്നെ അവർ താമസിക്കുന്ന കുടികളിൽ അവരുടെ വിശ്വാസത്തിൻറെ പ്രതീകമായ ദൈവപുരകൾ കാണാം. വയലുകളും എസ്റ്റേറ്റുകളും കൊണ്ട് നിറഞ്ഞ ഈ മനോഹരമായ പ്രദേശത്തെ താമസക്കാരുടെ പ്രധാന തൊഴിൽ കൃഷിയാണ്. തോട്ടങ്ങളിൽ പണിയെടുത്തു വളർത്തും മൃഗങ്ങളെ പരിപാലിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന സാധാരണക്കാർ ഉള്ള പ്രദേശം. കൃഷിയാണ് ഇവരുടെ പ്രധാന ജീവിതമാർഗം. പുഴകളും വയലുകളും മുളം കാടുകളും ഉള്ള അതിമനോഹരമായഒരു കൊച്ചു ഗ്രാമമാണ് കക്കടംകുന്ന്.

പ്രധാന സ്ഥാപനങ്ങൾ

കക്കടംകുന്ന് അങ്കണവാടി

കക്കടങ്കുന്ന വായനശാല

ഫോറസ്റ്റ് ഓഫീസ്

പ്രധാന ഉത്സവം

ഉച്ചാൽ