"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AfeefaJabin (സംവാദം | സംഭാവനകൾ)
No edit summary
JASIRAJAS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
*
*പ്രധാന വ്യക്തികൾപ്രധാന വ്യക്തികൾ ഓ അബ്ദുറഹ്മാൻ  1944 ഒക്ടോബർ 27 കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ചേന്നമംഗലൂർ ഗവൺമെൻറ് മാപ്പിള സ്കൂൾ, ശാന്തപുരം എന്നിവിടങ്ങളിൽ 1960 -64 വരെ ചേന്നമംഗലൂർ ഇസ്ലാഹിയ കോളേജിലും 1964 മുതൽ പ്രബോധനം പത്രാധിപരായും സേവനമനുഷ്ഠിച്ചു.  ഓ അബ്ദുറഹ്മാൻ  1944 ഒക്ടോബർ 27 കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ചേന്നമംഗലൂർ ഗവൺമെൻറ് മാപ്പിള സ്കൂൾ, ശാന്തപുരം എന്നിവിടങ്ങളിൽ 1960 -64 വരെ ചേന്നമംഗലൂർ ഇസ്ലാഹിയ കോളേജിലും 1964 മുതൽ പ്രബോധനം പത്രാധിപരായും സേവനമനുഷ്ഠിച്ചു.


കേരള സർക്കാറിന്റെ അറബിക് ടെക്സ്റ്റ് ബുക്ക് എക്സ്പോർട്ട് കമ്മിറ്റി അംഗം. ഏഴാംതരം സാമൂഹിക പാഠപുസ് തകം വിവാദമായതിനെ തുടർന്ന് സർക്കാർ നിയോഗിച്ച ഡോക്ടർ കെ എൻ പണിക്കരുടെ നേതൃത്വത്തിലുള്ള 15 അംഗ വിദഗ്ധസമിതി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു നിലവിൽ  ചേന്ന മംഗലൂർ ഹൈസ്കൂളിന്റെ മാനേജരാണ്.