ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Neethucsadan (സംവാദം | സംഭാവനകൾ)
No edit summary
Neethucsadan (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''പാലപ്പെട്ടി''' ==
== '''പാലപ്പെട്ടി''' ==
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''പാലപ്പെട്ടി.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''പാലപ്പെട്ടി.
[[[[പ്രമാണം:19541 Ente gramam.jpeg|thumb| പാലപ്പെട്ടി‍‍‍‍‍]]

മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ്  പെരുമ്പടപ്പ് പഞ്ചായത്തിലെ 1, 13, 14, 15, 16    എന്നീ വാ‌ർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ്  പാലപ്പെട്ടി. അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടി പ്രകൃതി രമണീയമായ ഗ്രാമമാണ് .ഇവിടെ 2 എൽ.പി. സ്കൂളും ഒരു യു.പി. സ്കൂളും 1 ഹൈസ്കൂളും 5 അംഗൻവാടിയും 5 മദ്രസയും 1 ഗവ.ഹോസ്പിറ്റലും 10 പള്ളിയും1 അമ്പലവും 1 സിനിമാ തീയേറ്ററും ഉൾപ്പെടുന്നു.  

23:49, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

പാലപ്പെട്ടി

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാലപ്പെട്ടി.

[[

പാലപ്പെട്ടി‍‍‍‍‍

മലപ്പുറം ജില്ലയുടെ തെക്കുപടിഞ്ഞാറ് പെരുമ്പടപ്പ് പഞ്ചായത്തിലെ 1, 13, 14, 15, 16 എന്നീ വാ‌ർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് പാലപ്പെട്ടി. അറബിക്കടലിന്റെ തലോടലേറ്റ് കിടക്കുന്ന പാലപ്പെട്ടി പ്രകൃതി രമണീയമായ ഗ്രാമമാണ് .ഇവിടെ 2 എൽ.പി. സ്കൂളും ഒരു യു.പി. സ്കൂളും 1 ഹൈസ്കൂളും 5 അംഗൻവാടിയും 5 മദ്രസയും 1 ഗവ.ഹോസ്പിറ്റലും 10 പള്ളിയും1 അമ്പലവും 1 സിനിമാ തീയേറ്ററും ഉൾപ്പെടുന്നു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു തീര പ്രദേശമാണ് പാലപ്പെട്ടി. പ്രദേശത്തിന്റെ നാല് അതിർത്തികൾ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും തെക്ക് തൃശൂർ ജില്ലയും വടക്ക് വെളിയംകോട് ഗ്രാമ പഞ്ചായത്തും ആണ്. പാലപ്പെട്ടിയിലെ കാപ്പിരിക്കാട് എന്ന പേരിലറിയപ്പെടുന്ന സ്തലമാണ് മലപ്പുറം ജില്ലയുടെയും തൃശ്ശൂർ ജില്ലയുടെയും അതിർത്തി നിശ്ചയിക്കുന്നത്.

കൃഷി

ഈ പ്രദേശത്ത് സമുദ്ര സാമീപ്യമുള്ളതിനാൽ തന്നെ പൂഴി, എക്കൽമണ്ണ് എന്നിവയും കിഴക്ക് ഭാഗത്ത് കനോലി കനാലിന്റെ സാമീപ്യം കളിമണ്ണും പ്രദാനം ചെയ്യുന്നു. ഇവ കൃഷിക്ക് വളരെ അനുയോജ്യമാണ്. സസ്യ ജാലങ്ങൾ ധാരാളമായി കാണപ്പെടുന്നു. ഈ പ്രദേശത്തെ വളക്കൂറുള്ള മണ്ണ് തെങ്ങ് ,കവുങ്ങ് ,രാമച്ചം, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ നല്ല വളർച്ചക്ക് അനുകൂലമണ്.

പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ്. പാലപ്പെട്ടി.
  • ജി.എഫ്.യു.പി.എസ്. പാലപ്പെട്ടി.
  • പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം.
  • ടാഗോ‌ർ വായനശാല.