"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
22:38, 22 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി→2024-25 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ: ചിത്രങ്ങൾ ഉൾപ്പെടുത്തൽ
(→2023-24 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ: ഉള്ളടക്കം തലക്കെട്ട്) |
(→2024-25 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ: ചിത്രങ്ങൾ ഉൾപ്പെടുത്തൽ) |
||
വരി 27: | വരി 27: | ||
== 2024-25 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ == | == 2024-25 അക്കാദമിക വർഷത്തിലെ പ്രവർത്തനങ്ങൾ == | ||
തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന അത് ലറ്റിക് മത്സരത്തിൽ ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി. സബ്ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി നമ്മുടെ വിദ്യാലയം അഗ്രിഗേറ്റ് ഫസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. സബ്ജൂനിയർ വിഭാഗത്തിൽ വരദ വിനോദ് (8 C) ഏറ്റവും കൂടുതൽ പോയിൻ്റ് നേടി വ്യക്തിഗത ചാമ്പ്യനായി. സബ്ജില്ലാ ഖൊ ഖൊ ജൂനിയർ വിഭാഗത്തിലും സബ്ജൂനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുകയും ട്രോഫി കരസ്ഥമാക്കുകയും ചെയ്തു. 14 കുട്ടികൾ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സബ്ജൂനിയർ വിഭാഗത്തിൽ അമേയ എം ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുത്ത് നാലാം സ്ഥാനത്തിനർഹയായി. സീനിയർ ത്രോബോൾ മത്സരത്തിൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും അഞ്ച് കുട്ടികൾക്ക് ജില്ലയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. വെസ്റ്റ് ഉപജില്ലാ തായ് ഖൊൺഡോ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ഏഴു ഗോൾഡ്, ജൂനിയർ വിഭാഗത്തിൽ ഏഴു ഗോൾഡ്, സീനിയർ വിഭാഗത്തിൽ നാല് വെങ്കലം എന്നിവ നേടുകയുണ്ടായി. ജില്ലാ മത്സരത്തിൽ സബ്ജൂനിയർ വിഭാഗം ഒരു ഗോൾഡ് അഞ്ച് വെങ്കലം, ജൂനിയർ വിഭാഗത്തിൽ ഒരു ഗോൾഡ് , മൂന്ന് സിൽവർ മൂന്ന് വെങ്കലം, സിനിയർ വിഭാഗത്തിൽ ഒരു ഗോൾഡ്, ഒരു സിൽവർ, രണ്ട് വെങ്കലം എന്നിവയും നേടുകയുണ്ടായി. ഇതിൽ ആദിത്യ പി എസ് , കൃഷ്ണവേണി സി ചന്ദ്രൻ ( പ്ലസ് വൺ ) അതിദശ്രീ ടി എസ് ( 8 D) എന്നിവർ സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുത്തു. | തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന അത് ലറ്റിക് മത്സരത്തിൽ ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി. സബ്ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി നമ്മുടെ വിദ്യാലയം അഗ്രിഗേറ്റ് ഫസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. സബ്ജൂനിയർ വിഭാഗത്തിൽ വരദ വിനോദ് (8 C) ഏറ്റവും കൂടുതൽ പോയിൻ്റ് നേടി വ്യക്തിഗത ചാമ്പ്യനായി. സബ്ജില്ലാ ഖൊ ഖൊ ജൂനിയർ വിഭാഗത്തിലും സബ്ജൂനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുകയും ട്രോഫി കരസ്ഥമാക്കുകയും ചെയ്തു. 14 കുട്ടികൾ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സബ്ജൂനിയർ വിഭാഗത്തിൽ അമേയ എം ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുത്ത് നാലാം സ്ഥാനത്തിനർഹയായി. സീനിയർ ത്രോബോൾ മത്സരത്തിൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും അഞ്ച് കുട്ടികൾക്ക് ജില്ലയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി. വെസ്റ്റ് ഉപജില്ലാ തായ് ഖൊൺഡോ മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ഏഴു ഗോൾഡ്, ജൂനിയർ വിഭാഗത്തിൽ ഏഴു ഗോൾഡ്, സീനിയർ വിഭാഗത്തിൽ നാല് വെങ്കലം എന്നിവ നേടുകയുണ്ടായി. ജില്ലാ മത്സരത്തിൽ സബ്ജൂനിയർ വിഭാഗം ഒരു ഗോൾഡ് അഞ്ച് വെങ്കലം, ജൂനിയർ വിഭാഗത്തിൽ ഒരു ഗോൾഡ് , മൂന്ന് സിൽവർ മൂന്ന് വെങ്കലം, സിനിയർ വിഭാഗത്തിൽ ഒരു ഗോൾഡ്, ഒരു സിൽവർ, രണ്ട് വെങ്കലം എന്നിവയും നേടുകയുണ്ടായി. ഇതിൽ ആദിത്യ പി എസ് , കൃഷ്ണവേണി സി ചന്ദ്രൻ ( പ്ലസ് വൺ ) അതിദശ്രീ ടി എസ് ( 8 D) എന്നിവർ സംസ്ഥാന സ്കൂൾ ഗെയിംസിൽ പങ്കെടുത്തു. | ||
=== ചെസ് === | === ചെസ് === | ||
സബ്ജില്ലാ തല ചെസ് മത്സരത്തിൽ പങ്കെടുത്ത് സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരത്തിലേക്ക് അർഹത നേടി. | സബ്ജില്ലാ തല ചെസ് മത്സരത്തിൽ പങ്കെടുത്ത് സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരത്തിലേക്ക് അർഹത നേടി.<gallery> | ||
പ്രമാണം:22076 Teakwondo3.jpg|അദിതശ്രീ ടി എസ് | |||
പ്രമാണം:22076 Teakwondo2.jpg|ആദിത്യ പിഎസ് | |||
പ്രമാണം:22076 Teakwondo1.jpg|കൃഷ്ണവേണി സി ചന്ദ്രൻ | |||
പ്രമാണം:22076 athletics.jpg|അത്‍ലറ്റിക്സ് ഓവറോൾ ഫസ്റ്റ് | |||
</gallery> |