"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
20:03, 22 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി→2023 24 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ: ഉള്ളടക്കം തലക്കെട്ട്
(→ചിത്രശാല: ചിത്രം ചേർക്കൽ) |
(→2023 24 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ: ഉള്ളടക്കം തലക്കെട്ട്) |
||
വരി 29: | വരി 29: | ||
</gallery> | </gallery> | ||
== | == 2024 - 25 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ == | ||
ആദ്യ യോഗം ജൂലൈ 10ന് സയൻസ് ലാബിൽ വച്ച് നടന്നു. എച്ച് എസ് വിഭാഗം ലീഡറായി ഒമ്പതാം ക്ലാസ്സിലെ അനശ്വരയെയും യു പി വിഭാഗം ലീഡറായി ഏഴാംക്ലാസ്സിലെ അവനികൃഷ്ണയെയും തെരഞ്ഞെടുത്തു. ക്ലൂബ്ബ് കൺവീനർ - കവിത രാധാകൃഷ്ണൻ. 75 കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ചാന്ദ്രോപരിതലത്തെ പരിചയപ്പെടുത്തുന്ന ഒരു ചെറിയ സ്കിറ്റ് യു പി വിഭാഗം കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. സബ്ജില്ലാ ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രോജക്റ്റ്, ഇംപ്രൊവൈസ്ഡ് പരീക്ഷണം എന്നീ മത്സരങ്ങളിൽ മികച്ച ഗ്രേഡ് കരസ്ഥമാക്കി. സ്കൂൾ ഇന്നൊവേഷൻ മാരത്തോൺ -2024 പ്രൊജക്റ്റുകൾ സമർപ്പിച്ചു. വൈ ഐ പി ശാസ്ത്രപഥത്തിൽ സമർപ്പിച്ച പ്രോജക്റ്റുകളിൽ നിന്ന് ദേവികൃഷ്ണ പി എം പ്രദീപ്ത ജി ജെ എന്നിവരുടെ പ്രോജക്റ്റ് പ്രിലിമിനറി തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളിലെ ശാസ്ത്ര അഭിരുചികൾ ഉൾക്കൊണ്ട് ശാസ്ത്ര കൗതുകങ്ങൾ എന്ന കയ്യെഴുത്തു മാസിക ജനുവരിയിൽ പുറത്തിറക്കുകയുണ്ടായി. | |||
=== ചിത്രശാല === | === ചിത്രശാല === |