"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:32, 22 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി→2024-25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ: ഉള്ളടക്കം തലക്കെട്ട്
(→2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ: ഉള്ളടക്കം തലക്കെട്ട്) |
(→2024-25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ: ഉള്ളടക്കം തലക്കെട്ട്) |
||
വരി 92: | വരി 92: | ||
=== 2024-25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ === | === 2024-25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ === | ||
തുണി സഞ്ചി നിർമ്മാണം, വെജിറ്റബിൾ പ്രിന്റിംഗ്, പേപ്പർ പേന നിർമ്മാണം, മുത്തുകൾ കൊണ്ടുള്ള ആഭരണ നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്, ചന്ദനത്തിരി നിർമാണം, സോപ്പു നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികളിൽ സംരഭകത്വ സ്വഭാവം വളർത്തുക എന്ന ഉദ്ദേശ്യത്തോടെ നടന്നു വരുന്നു. | |||
== ബ്ലൂ ആർമി == | == ബ്ലൂ ആർമി == | ||
സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പദ്ധതി വിഭാവനം ചെയ്യുന്ന സംയോജിത പ്രോജക്റ്റാണ് '''ജലരക്ഷ - ജീവരക്ഷ''' . ഈ സംയോജിത പ്രോജക്റ്റിന്റെ സമഗ്രമായ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ബ്ലൂ ആർമിയിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിച്ച് പുതിയ ഒരു ജലവിനിയോഗ സംരക്ഷണ സംസ്ക്കാരം വിദ്യാർത്ഥികളിൽ വളര്ത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ബ്ലൂ ആർമിയിലൂടെ പ്രാവർത്തികമാക്കുന്നത്.<br />ശ്രീമതി ബബിത ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഈ ആർമിയിൽ ഏകദേശം 50 കുട്ടികളാണ് ഉള്ളത്. | സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പദ്ധതി വിഭാവനം ചെയ്യുന്ന സംയോജിത പ്രോജക്റ്റാണ് '''ജലരക്ഷ - ജീവരക്ഷ''' . ഈ സംയോജിത പ്രോജക്റ്റിന്റെ സമഗ്രമായ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ബ്ലൂ ആർമിയിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിച്ച് പുതിയ ഒരു ജലവിനിയോഗ സംരക്ഷണ സംസ്ക്കാരം വിദ്യാർത്ഥികളിൽ വളര്ത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ബ്ലൂ ആർമിയിലൂടെ പ്രാവർത്തികമാക്കുന്നത്.<br />ശ്രീമതി ബബിത ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഈ ആർമിയിൽ ഏകദേശം 50 കുട്ടികളാണ് ഉള്ളത്. |