"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:28, 22 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി→2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ: ഉള്ളടക്കം തലക്കെട്ട്
(→സീഡ് ക്ലബ്ബു്: ഉള്ളടക്കം തലക്കെട്ട്) |
(→2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ: ഉള്ളടക്കം തലക്കെട്ട്) |
||
വരി 36: | വരി 36: | ||
കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി ആയിരത്തോളം നാട്ടു മാവിൻ തൈകൾ ശേഖരിച്ച് വനം വകുപ്പിന് കൈമാറി ശേഖരിച്ച മാവിൻതൈകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വിയ്യൂർ സെൻട്രൽ ജയിൽ, രാമവർമ്മപുരം പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിതരണം ചെയ്തു. 2016 - 17 വർഷത്തിൽ സീഡ് ക്ലബ്ബിനുള്ള സമ്മാനദാന യോഗത്തിൽ '''ഹരിത ഔഷധം''' പദ്ധതിയിൽ നിന്ന് ഷീൽഡും സർട്ടിഫിക്കറ്റും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. | കഴിഞ്ഞ അധ്യയനവർഷം സീഡ് ക്ലബ്ബിന്റെ ഭാഗമായി ആയിരത്തോളം നാട്ടു മാവിൻ തൈകൾ ശേഖരിച്ച് വനം വകുപ്പിന് കൈമാറി ശേഖരിച്ച മാവിൻതൈകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ വിയ്യൂർ സെൻട്രൽ ജയിൽ, രാമവർമ്മപുരം പോലീസ് അക്കാദമി എന്നിവിടങ്ങളിൽ വിതരണം ചെയ്തു. 2016 - 17 വർഷത്തിൽ സീഡ് ക്ലബ്ബിനുള്ള സമ്മാനദാന യോഗത്തിൽ '''ഹരിത ഔഷധം''' പദ്ധതിയിൽ നിന്ന് ഷീൽഡും സർട്ടിഫിക്കറ്റും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. | ||
== 2024-25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ == | === 2024-25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ === | ||
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇക്കോ ക്ലബ്ബ് ഉദ്ഘാടനവും ജില്ലാ തല പരിസ്ഥിതി ദിനാഘോഷവും ജൂൺ 5 ന് സംയുക്തമായി നടത്തി. സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദപ്രാണാ മാതാജി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കർഷക അവാർഡ് ജേതാവും കൃഷിക്കാരനുമായ പോൾസൺ റാഫേൽ മുഖ്യാതിഥിയായി. ദേശീയ ഹരിത സേന കോർഡിനേറ്റർ എൻ ജെ ജയിംസൺ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കടലാമകളെ കുറിച്ചും അവയുടെ പ്രജനന രീതിയെ കുറിച്ചും കുട്ടികളോട് സംസാരിച്ചു. | സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇക്കോ ക്ലബ്ബ് ഉദ്ഘാടനവും ജില്ലാ തല പരിസ്ഥിതി ദിനാഘോഷവും ജൂൺ 5 ന് സംയുക്തമായി നടത്തി. സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദപ്രാണാ മാതാജി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കർഷക അവാർഡ് ജേതാവും കൃഷിക്കാരനുമായ പോൾസൺ റാഫേൽ മുഖ്യാതിഥിയായി. ദേശീയ ഹരിത സേന കോർഡിനേറ്റർ എൻ ജെ ജയിംസൺ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കടലാമകളെ കുറിച്ചും അവയുടെ പ്രജനന രീതിയെ കുറിച്ചും കുട്ടികളോട് സംസാരിച്ചു. | ||
വരി 65: | വരി 65: | ||
കരിയർ കോർണർ കോഴ്സുകൾ കരിയർ സംബന്ധിക്കുന്ന പോസ്റ്ററുകൾ, ന്യൂസ്, ലഘുലേഖകൾ മുതലായവ പ്രദർശിപ്പിക്കുന്നു. കരിയർ ക്ലാസ്സുകൾ പ്ലസ്ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന കോഴ്സുകളും അതിന്റെ തുടർപഠന സാധ്യതകളും വിവരിച്ചുകൊണ്ട് കല്ലിങ്കൽ പാടം | കരിയർ കോർണർ കോഴ്സുകൾ കരിയർ സംബന്ധിക്കുന്ന പോസ്റ്ററുകൾ, ന്യൂസ്, ലഘുലേഖകൾ മുതലായവ പ്രദർശിപ്പിക്കുന്നു. കരിയർ ക്ലാസ്സുകൾ പ്ലസ്ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന കോഴ്സുകളും അതിന്റെ തുടർപഠന സാധ്യതകളും വിവരിച്ചുകൊണ്ട് കല്ലിങ്കൽ പാടം | ||
ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ കെ ജി പ്രിൻസ് ക്ലാസ് എടുത്തു. പത്താം ക്ലാസിനു ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്നും ഏകജാലക പ്രവേശനം മാർഗരേഖയെ കുറിച്ചും ഉള്ള ധാരണ നൽകുവാൻ കരിയർ ഗൈഡ് ദീപ, എച്ച് ഐ ടി സി ജയ ടീച്ചർ എന്നിവർ നൽകിയ ക്ലാസുകൾ ഉപകരിച്ചു. കരിയർ എഫ് എം പ്രീമിയർ സ്ഥാപനങ്ങളും കോളേജുകളും അവിടെ നൽകിവരുന്ന കോഴ്സുകൾ അവയിലേക്ക് പ്രവേശനം നേടുവാൻ എഴുതേണ്ട പ്രവേശന പരീക്ഷകളെ കുറിച്ചും അസംബ്ലി സമയത്തും ഒഴിവുവേളകളിലും കേൾപ്പിച്ചു വരുന്നു. തുടർന്ന് പ്രസ്തുത വിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. കരിയർ ക്വിസ് നടത്തി. ആഗസ്റ്റ് 1 കരിയർ ദിനമായി ആചരിച്ച് കരിയർ ആസൂത്രണത്തിന്റെ പ്രാധാന്യം ഓരോ കുട്ടിക്കും ബോധ്യപ്പെടുത്തി കൊടുത്തു. ഡയറക്ടറി വിവിധ കോഴ്സുകൾ കരിയർ സാധ്യതകൾ സ്ഥാപനങ്ങൾ അവയ്ക്ക് വേണ്ട അഭിരുചികൾ, തുടർപഠന മേഖലകൾ പ്രതിപാദിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് | ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകൻ കെ ജി പ്രിൻസ് ക്ലാസ് എടുത്തു. പത്താം ക്ലാസിനു ശേഷം ഏത് കോഴ്സ് തിരഞ്ഞെടുക്കണമെന്നും ഏകജാലക പ്രവേശനം മാർഗരേഖയെ കുറിച്ചും ഉള്ള ധാരണ നൽകുവാൻ കരിയർ ഗൈഡ് ദീപ, എച്ച് ഐ ടി സി ജയ ടീച്ചർ എന്നിവർ നൽകിയ ക്ലാസുകൾ ഉപകരിച്ചു. കരിയർ എഫ് എം പ്രീമിയർ സ്ഥാപനങ്ങളും കോളേജുകളും അവിടെ നൽകിവരുന്ന കോഴ്സുകൾ അവയിലേക്ക് പ്രവേശനം നേടുവാൻ എഴുതേണ്ട പ്രവേശന പരീക്ഷകളെ കുറിച്ചും അസംബ്ലി സമയത്തും ഒഴിവുവേളകളിലും കേൾപ്പിച്ചു വരുന്നു. തുടർന്ന് പ്രസ്തുത വിവരങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നു. കരിയർ ക്വിസ് നടത്തി. ആഗസ്റ്റ് 1 കരിയർ ദിനമായി ആചരിച്ച് കരിയർ ആസൂത്രണത്തിന്റെ പ്രാധാന്യം ഓരോ കുട്ടിക്കും ബോധ്യപ്പെടുത്തി കൊടുത്തു. ഡയറക്ടറി വിവിധ കോഴ്സുകൾ കരിയർ സാധ്യതകൾ സ്ഥാപനങ്ങൾ അവയ്ക്ക് വേണ്ട അഭിരുചികൾ, തുടർപഠന മേഖലകൾ പ്രതിപാദിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസിലിംഗ് സെല്ലിന്റെ ഡയറക്ടറി കുട്ടികൾക്ക് റഫറൻസ് നൽകിവരുന്നു. | ||
വിവേകാനന്ദ യൂത്ത് ഗ്രൂപ്പിന്റെ അഭിമുഖത്തിൽ മുഖ്യത്തിൽ നടത്തിയ വിവേകായനം എന്ന പ്രോഗ്രാമിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ കൃഷ്ണാഞ്ജലി ഉപന്യാസ രചനാ മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. | വിവേകാനന്ദ യൂത്ത് ഗ്രൂപ്പിന്റെ അഭിമുഖത്തിൽ മുഖ്യത്തിൽ നടത്തിയ വിവേകായനം എന്ന പ്രോഗ്രാമിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ കൃഷ്ണാഞ്ജലി ഉപന്യാസ രചനാ മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി. | ||
=== 2024-25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ === | |||
വ്യത്യസ്തങ്ങളായ കരിയറുകളുടെ അനന്തസാധ്യതകളെ കുറിച്ചും അതിനായി ചേരേണ്ട കോഴ്സുകൾ, ആവശ്യം വേണ്ട കഴിവുകൾ, എഴുതേണ്ട മത്സര പരീക്ഷകൾ എന്നിവയെ കുറിച്ച് അറിവ് പകർന്നു കൊണ്ട് കരിയർ എഫ് എം അസംബ്ലിയിൽ സംപ്രേഷണം ചെയ്തു വരുന്നു. കരിയർ അറിവുകൾ കരിയർ കോർണറിൽ പ്രദർശിപ്പിക്കുന്നു. കരിയർ മേഖലകളെ പരിചയപ്പെടുത്തിക്കൊണ്ട് പ്ലസ് വൺ കുട്ടികൾക്ക് ഒഎസ്ജിഎസി ഫാക്കൽറ്റി ഡോക്ടർ ബാബു വി ജെ ഓറിയന്റേഷൻ ക്ലാസ്സ് എടുത്തു. | |||
== സൗഹൃദ ക്ലബ്ബ് == | == സൗഹൃദ ക്ലബ്ബ് == | ||
വരി 76: | വരി 79: | ||
ഡോക്ടർ തൂലിക ആണ് ക്ലാസ്സ് എടുത്തത്. കുട്ടികളിലെ പ്രായത്തിനനുസരിച്ചുള്ള ശാരീരികമാറ്റം അവരിൽ ഉണ്ടാക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിനായി ഒല്ലൂർ ആയുർവേദ കോളേജിലെ പ്രസൂതി തന്ത്ര വിഭാഗം പ്രൊഫസർ ഡോക്ടർ അമൽ റോസ് ക്ലാസ് എടുത്തു. നവംബർ 20 സൗഹൃദ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ 6 ബാച്ചുകളിലായി സ്കിറ്റുകൾ അവതരിപ്പിച്ചു. W H O അംഗീകരിച്ച 10 പ്രധാന ജീവിത നൈപുണികളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നേറാൻ ഇവ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നും മനസ്സിലാക്കുന്നതിന് ഇത് ഉപകരിച്ചു. ഈ വർഷത്തെ പ്രധാനപ്പെട്ട ഒരു പരിപാടി ജില്ലാ പഞ്ചായത്ത് ജില്ലാ മാനസികാരോഗ്യ കേന്ദ്രം C G A Cഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരുത്തോടെ കരുതലോടെ മുന്നോട്ട് എന്ന ടാഗ് ലൈനിൽ നടന്നതാണ്. അധ്യാപകർക്കുള്ള ക്ലാസ്സ് നയിച്ചത് എസ്ആർകെജി ബിഎംഎച്ച്എസ്എസ് സൗഹൃദ കോഡിനേറ്റർ സജിത മേനോൻ ആണ്. സ്കൂളിൽ സാധാരണ നടത്തി വരാറുള്ള പ്രവർത്തനങ്ങളായ ഹെൽപ്പിങ്ങ് ഹാൻഡ്,ബുക്ക് ടാങ്ക് ഞങ്ങളുണ്ട് കൂടെ എന്നിവയെല്ലാം നടക്കുന്നു. | ഡോക്ടർ തൂലിക ആണ് ക്ലാസ്സ് എടുത്തത്. കുട്ടികളിലെ പ്രായത്തിനനുസരിച്ചുള്ള ശാരീരികമാറ്റം അവരിൽ ഉണ്ടാക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിനായി ഒല്ലൂർ ആയുർവേദ കോളേജിലെ പ്രസൂതി തന്ത്ര വിഭാഗം പ്രൊഫസർ ഡോക്ടർ അമൽ റോസ് ക്ലാസ് എടുത്തു. നവംബർ 20 സൗഹൃദ ദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലെ 6 ബാച്ചുകളിലായി സ്കിറ്റുകൾ അവതരിപ്പിച്ചു. W H O അംഗീകരിച്ച 10 പ്രധാന ജീവിത നൈപുണികളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നേറാൻ ഇവ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നും മനസ്സിലാക്കുന്നതിന് ഇത് ഉപകരിച്ചു. ഈ വർഷത്തെ പ്രധാനപ്പെട്ട ഒരു പരിപാടി ജില്ലാ പഞ്ചായത്ത് ജില്ലാ മാനസികാരോഗ്യ കേന്ദ്രം C G A Cഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരുത്തോടെ കരുതലോടെ മുന്നോട്ട് എന്ന ടാഗ് ലൈനിൽ നടന്നതാണ്. അധ്യാപകർക്കുള്ള ക്ലാസ്സ് നയിച്ചത് എസ്ആർകെജി ബിഎംഎച്ച്എസ്എസ് സൗഹൃദ കോഡിനേറ്റർ സജിത മേനോൻ ആണ്. സ്കൂളിൽ സാധാരണ നടത്തി വരാറുള്ള പ്രവർത്തനങ്ങളായ ഹെൽപ്പിങ്ങ് ഹാൻഡ്,ബുക്ക് ടാങ്ക് ഞങ്ങളുണ്ട് കൂടെ എന്നിവയെല്ലാം നടക്കുന്നു. | ||
=== 2024-25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ === | |||
കൗമാരക്കാരായ കുട്ടികളുടെ ശാരീരിക മാനസിക വൈകാരിക തലങ്ങളിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവരോടൊപ്പം നിൽക്കുന്ന പ്രവർത്തനങ്ങളാണ് സൗഹൃദ ക്ലബ്ബ് നടത്തുന്നത്. എച്ച് എസ് എസ് ഡയറക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരം പ്ലസ് വൺ ക്ലാസ്സിലെ കുട്ടികൾക്ക് തൃശ്ശൂർ മാനിസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ റഹിമുദ്ദീൻ മാനസികാരോഗ്യത്തെ കുറിച്ച് ക്ലാസ്സെടുത്തു. കൗമാര പ്രായത്തിലുള്ള കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ ക്ലാസ്സും രക്ഷിതാക്കൾക്കായി നടത്തുകയുണ്ടായി. ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികളുടെ പ്രശ്നപരിഹരണത്തിനായി ഒരു കൗൺസലിംഗ് റും പ്രവർത്തിച്ചു വരുന്നു. | |||
നമുക്കു ചുറ്റുമുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാനും അവരെ സഹായിക്കാനുമുള്ള പദ്ധതിയായ ഹെൽപിങ് ദ നീഡി എന്നതിലൂടെ ഭിന്നശേഷിക്കാരിയായ പൂർവ്വ വിദ്യാർത്ഥിനിക്ക് സഹായം നൽകി. നവംബർ 20 ന് സൗഹൃദ ദിനമായി ആചരിച്ചു. ഡബ്ളിയുഎച്ച്ഒ അംഗീകരിച്ച 10 ജീവിത നൈപുണികൾ സ്വായത്തമാക്കാനുതകുന്ന സ്കിറ്റുകളുടെ അവതരണം നടത്തി. ആറാം ക്ലാസ്സിലെ വിദ്യാർത്ഥികളും ഇതിൽ പങ്കെടുത്തു. പരീക്ഷക്കു മുന്നോടിയായി കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനായി മാനസികാരോഗ്യ വിദഗ്ധ ഡോ. ധീവന ജോസ് ക്ലാസ്സെടുത്തു. തിരഞ്ഞെടുത്ത 2 കുട്ടികളെ തൃശ്ശൂർ ഡിബിസിഎൽസിയിൽ വെച്ചു നടന്ന ക്യാമ്പിൽ പങ്കെടുപ്പിക്കുകയുണ്ടായി. | |||
== ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ് == | == ഓണ്ടർ പ്രണേറിയൽ ഡെവലപ്‌മെന്റ് ക്ലബ്ബ് == | ||
വരി 82: | വരി 90: | ||
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ === | === 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ === | ||
2017 മുതൽ കുട്ടികളിൽ സംരംഭകത്വം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള ഗവൺമെന്റിന്റെ വാണിജ്യ വ്യവസായ വകുപ്പിന്റെ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് പ്രചോദൻ. പ്രചോദനിൽ നമ്മുടെ സ്കൂളിലെ രണ്ടാം വർഷ കോമേഴ്സ് വിദ്യാർഥിനികളും അംഗങ്ങളാണ്. ഈ ക്ലബ്ബിലെ അംഗമായിരുന്ന കോമേഴ്സ് വിദ്യാർത്ഥിനി ഗൗരി ലക്ഷ്മി സിഡി ഗാർലിക് പീലിംഗ് ഒരു സ്വയം തൊഴിൽ സംരംഭമായി തിരഞ്ഞെടുക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്തു ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗൗരി ലക്ഷ്മി പഠനത്തോടൊപ്പം ഒരു സ്ഥാപനം ഗൗരി ഫുഡ് പ്രൊഡക്ട്സ് എന്ന പേരിൽ രജിസ്റ്റർ ചെയ്തു നടത്തിപ്പോരുന്നു. ആ കുട്ടിയെ ബഡ്ഡിങ്എന്റർപ്രീനിയർ അവാർഡ് നൽകി അനുമോദിച്ചു. ക്ലബ്ബ് അംഗങ്ങൾക്ക് മുഴുവൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രീമിയർ ഷിപ്പ് ഡെവലപ്മെൻറ് ആൻഡ് ഉദ്യം ലേണിംഗ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ 12 ദിവസത്തെ ഓൺലൈൻ എൻറർഷിപ്പ് ഡെവലപ്മെൻറ് പ്രോഗ്രാം നൽകി. സ്കൂൾതലത്തിൽ തുണി സഞ്ചി നിർമ്മാണം, കടലാസ് പേന നിർമ്മാണം, ഹാൻഡ് എംബ്രോയിഡറി, ഫാബ്രിക് പെയിൻറിംഗ്, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകിയിട്ടുണ്ട്. | 2017 മുതൽ കുട്ടികളിൽ സംരംഭകത്വം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള ഗവൺമെന്റിന്റെ വാണിജ്യ വ്യവസായ വകുപ്പിന്റെ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് പ്രചോദൻ. പ്രചോദനിൽ നമ്മുടെ സ്കൂളിലെ രണ്ടാം വർഷ കോമേഴ്സ് വിദ്യാർഥിനികളും അംഗങ്ങളാണ്. ഈ ക്ലബ്ബിലെ അംഗമായിരുന്ന കോമേഴ്സ് വിദ്യാർത്ഥിനി ഗൗരി ലക്ഷ്മി സിഡി ഗാർലിക് പീലിംഗ് ഒരു സ്വയം തൊഴിൽ സംരംഭമായി തിരഞ്ഞെടുക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്തു ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിങ്ങിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗൗരി ലക്ഷ്മി പഠനത്തോടൊപ്പം ഒരു സ്ഥാപനം ഗൗരി ഫുഡ് പ്രൊഡക്ട്സ് എന്ന പേരിൽ രജിസ്റ്റർ ചെയ്തു നടത്തിപ്പോരുന്നു. ആ കുട്ടിയെ ബഡ്ഡിങ്എന്റർപ്രീനിയർ അവാർഡ് നൽകി അനുമോദിച്ചു. ക്ലബ്ബ് അംഗങ്ങൾക്ക് മുഴുവൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റർപ്രീമിയർ ഷിപ്പ് ഡെവലപ്മെൻറ് ആൻഡ് ഉദ്യം ലേണിംഗ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ 12 ദിവസത്തെ ഓൺലൈൻ എൻറർഷിപ്പ് ഡെവലപ്മെൻറ് പ്രോഗ്രാം നൽകി. സ്കൂൾതലത്തിൽ തുണി സഞ്ചി നിർമ്മാണം, കടലാസ് പേന നിർമ്മാണം, ഹാൻഡ് എംബ്രോയിഡറി, ഫാബ്രിക് പെയിൻറിംഗ്, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകിയിട്ടുണ്ട്. | ||
=== 2024-25 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ === | |||
== ബ്ലൂ ആർമി == | == ബ്ലൂ ആർമി == | ||
സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പദ്ധതി വിഭാവനം ചെയ്യുന്ന സംയോജിത പ്രോജക്റ്റാണ് '''ജലരക്ഷ - ജീവരക്ഷ''' . ഈ സംയോജിത പ്രോജക്റ്റിന്റെ സമഗ്രമായ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ബ്ലൂ ആർമിയിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിച്ച് പുതിയ ഒരു ജലവിനിയോഗ സംരക്ഷണ സംസ്ക്കാരം വിദ്യാർത്ഥികളിൽ വളര്ത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ബ്ലൂ ആർമിയിലൂടെ പ്രാവർത്തികമാക്കുന്നത്.<br />ശ്രീമതി ബബിത ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഈ ആർമിയിൽ ഏകദേശം 50 കുട്ടികളാണ് ഉള്ളത്. | സമഗ്രമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിൽ കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പദ്ധതി വിഭാവനം ചെയ്യുന്ന സംയോജിത പ്രോജക്റ്റാണ് '''ജലരക്ഷ - ജീവരക്ഷ''' . ഈ സംയോജിത പ്രോജക്റ്റിന്റെ സമഗ്രമായ നടത്തിപ്പിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് ബ്ലൂ ആർമിയിലൂടെ ലക്ഷ്യമിടുന്നത്. ശുദ്ധജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജലസംരക്ഷണത്തിനും ജലവിനിയോഗത്തിനും അർഹിക്കുന്ന പരിഗണന നൽകി ജലസാക്ഷരത വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിച്ച് പുതിയ ഒരു ജലവിനിയോഗ സംരക്ഷണ സംസ്ക്കാരം വിദ്യാർത്ഥികളിൽ വളര്ത്തിയെടുക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് ബ്ലൂ ആർമിയിലൂടെ പ്രാവർത്തികമാക്കുന്നത്.<br />ശ്രീമതി ബബിത ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഈ ആർമിയിൽ ഏകദേശം 50 കുട്ടികളാണ് ഉള്ളത്. |