"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK Certificate
No edit summary
(LK Certificate)
 
വരി 1: വരി 1:
{{Lkframe/Header}}പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാ‍ർഥ്യമായിരിക്കുകയാണ്.
{{Lkframe/Header}}പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാ‍ർഥ്യമായിരിക്കുകയാണ്.
 
[[പ്രമാണം:38004 LK Certificate.jpg.jpg|ലഘുചിത്രം|LK Certificate]]
2018 മുതൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുക്കുന്നു.കൈറ്റ് തയാറാക്കി നൽകുന്ന മോഡ്യുളിന്റെ അടിസ്ഥാനത്തിൽ എല്ലാ ബുധനാഴ്ചകളിലും കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ലിറ്റി കൈറ്റ്സിന്റെ ഭാഗമായി സൈബർ സുരക്ഷ, ഡിജിറ്റൽ സാക്ഷരത, കൗൺസിലിങ്  എന്നിവ നടത്തപ്പെട്ടു. മാഗസിൻ,ന്യൂസ് പേപ്പർ എന്നിവ കുട്ടികൾ തയാറാക്കുന്നു.
2018 മുതൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുക്കുന്നു.കൈറ്റ് തയാറാക്കി നൽകുന്ന മോഡ്യുളിന്റെ അടിസ്ഥാനത്തിൽ എല്ലാ ബുധനാഴ്ചകളിലും കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു.  ശനിയാഴ്ചകളിൽ സ്പെഷ്യൽ ക്ലാസുകൾ നടത്തുന്നു. ലിറ്റി കൈറ്റ്സിന്റെ ഭാഗമായി സൈബർ സുരക്ഷ, ഡിജിറ്റൽ സാക്ഷരത, കൗൺസിലിങ്  എന്നിവ നടത്തപ്പെട്ടു. മാഗസിൻ,ന്യൂസ് പേപ്പർ എന്നിവ കുട്ടികൾ തയാറാക്കുന്നു.എല്ലാ വർഷവും ഫെബ്രുുവരി മാസത്തിൽ മികവുത്സവം നടത്തുന്നു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പഠന-വിനോദ യാത്രകൾ സംഘടിപ്പിക്കുന്നു.
emailconfirmed
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2628975" എന്ന താളിൽനിന്ന് ശേഖരിച്ചത്