നടക്കുതാഴ എം യു പി എസ് (മൂലരൂപം കാണുക)
10:26, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2017→ഭൗതികസൗകര്യങ്ങള്
വരി 31: | വരി 31: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഒരേ സമയം മുപ്പത് കുട്ടികൾക്ക് ഒരാൾക്ക് ഒന്ന് എന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന എയർ കണ്ടിഷൻഡ് കമ്പ്യൂട്ടർ ലാബ് | ഒരേ സമയം മുപ്പത് കുട്ടികൾക്ക് ഒരാൾക്ക് ഒന്ന് എന്ന രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന എയർ കണ്ടിഷൻഡ് കമ്പ്യൂട്ടർ ലാബ് സൗകര്യം ഇന്ന് വിദ്യാലയത്തിൽ ഉണ്ട്.പ്രീ പ്രൈമറിക്കായി പ്രത്ത്യേക കെട്ടിടം ഒരുക്കിയിരിക്കുന്നു സ്മാർട്ട് ക്ലാസ് റൂം ഉണ്ട് .ശാസ്ത്ര പഠനത്തിന് സഹായകമാവുന്ന തരത്തിൽ ശാസ്ത്ര ലാബ് ഒരുക്കിയിട്ടുണ്ട്.ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു ഈ വിദ്യാലയം.പിന്നീട് അതിന്റെ മേല്‍ക്കൂര മാറ്റി ഓടുമേയുകയും ക്ലാസ്സ് റൂം പാര്ട്ടീഷന്,വൈദ്യുതീകരിക്കല്‍,എല്ലാ ക്ലാസ്സ്മുറികളില്‍ ട്യൂബ് ലംറ്റ്,ഫാന്‍,ഗ്രീന്‍ & വെറ്റ് ബോര്‍ഡ് എന്നിവ സ്ഥാപിക്കാന്‍ കഴിഞ്ഞു.പ്രൊജക്ടറും കംമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം,റഫറന്‍സ് പുസ്തകത്തോടുകൂടിയ ലൈബ്രറി,ശിശു സൗഹൃദ ക്ലാസ്മുറികള്,മേപ്പ്,ഗ്ലോബ് തുടങ്ങിയ ആധുനിക പഠന സാമഗ്രികള്‍, നല്ല വൃത്തിയും വെടിപ്പുമുള്ള ഉച്ചഭക്ഷണ പാചകമുറിയും ,കുട്ടികള്‍ക്ക് കൈകഴുകാനുള്ള വാട്ടര്‍ ടാപ്പ് സൗകര്യം,ബാത്തറൂം ടൈല്‍ പാകി യൂറോപ്യന്‍ ടോയ്- ലറ്റ് സൗകര്യം,എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു.കുട്ടികളുടെ യാത്രയ്കായി ബസുകൾ ഒരുക്കിയിട്ടുണ്ട്. | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |