"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:33, 18 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി→സ്കൂൾ വാർഷികവും എൻഡോവ്മെൻറ് വിതരണവും
വരി 161: | വരി 161: | ||
സ്കൂൾ വാർഷിക പരിപാടിയുടെയും എൻഡോവ്മെന്റ് വിതരണത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം വിശിഷ്ടാതിഥിയായി എത്തിയ ശ്രീ മേടയിൽ വിക്രമൻ, (പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജനുവരി 16 വ്യാഴാഴ്ച)നിർവഹിച്ചു. പിടിഎ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ശ്രീമതി ജമീല ശ്രീധരൻ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റൻറ് ദീപ എൽസ എഡ്വിൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ലിജിൻ സാർ നന്ദിയും അറിയിച്ചു. വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ എല്ലാ കുട്ടികളെയും ചടങ്ങിൽ അനുമോദിക്കുകയും എൻഡോവ്മെൻറ് നൽകുകയും ചെയ്തു. | സ്കൂൾ വാർഷിക പരിപാടിയുടെയും എൻഡോവ്മെന്റ് വിതരണത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം വിശിഷ്ടാതിഥിയായി എത്തിയ ശ്രീ മേടയിൽ വിക്രമൻ, (പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജനുവരി 16 വ്യാഴാഴ്ച)നിർവഹിച്ചു. പിടിഎ പ്രസിഡൻറ് അഭയ പ്രകാശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ വാർഡ് കൗൺസിലർ ശ്രീമതി ജമീല ശ്രീധരൻ ആശംസകൾ അറിയിച്ചു. സീനിയർ അസിസ്റ്റൻറ് ദീപ എൽസ എഡ്വിൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതവും പ്രോഗ്രാം കൺവീനർ ലിജിൻ സാർ നന്ദിയും അറിയിച്ചു. വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ എല്ലാ കുട്ടികളെയും ചടങ്ങിൽ അനുമോദിക്കുകയും എൻഡോവ്മെൻറ് നൽകുകയും ചെയ്തു. | ||
രാവിലെ 9:30 മുതൽ ആരംഭിച്ച പരിപാടിയിൻ പൊതുസമ്മേളനം ക്രമപ്പെടുത്തിയിരുന്നത് 12:00 മണിക്കായിരുന്നു. സ്കൂളിനായി വിശിഷ്ട സേവനം നൽകിയ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ഷാജി ഹോക്കി കോച്ച് രമേഷ് കൊലപ്പ ബാൻഡ് പരിശീലകൻ വിമൽരാജ് തുടങ്ങിയവരെ പരിപാടിയിൽ ആദരിക്കുകയും ചെയ്തു. | രാവിലെ 9:30 മുതൽ ആരംഭിച്ച പരിപാടിയിൻ പൊതുസമ്മേളനം ക്രമപ്പെടുത്തിയിരുന്നത് 12:00 മണിക്കായിരുന്നു. സ്കൂളിനായി വിശിഷ്ട സേവനം നൽകിയ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ലാൽ ഷാജി, ഹോക്കി കോച്ച് രമേഷ് കൊലപ്പ, ബാൻഡ് പരിശീലകൻ വിമൽരാജ് തുടങ്ങിയവരെ പരിപാടിയിൽ ആദരിക്കുകയും ചെയ്തു. | ||
[[വർഗ്ഗം:43040]] | [[വർഗ്ഗം:43040]] |