"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 347: വരി 347:

=== സംസ്ഥാന സ്കൂൾ കലോത്സവം - ചരിത്രനേട്ടത്തോടെ ജി എച്ച് എസ് ക‍ുറ‍ുമ്പാല ===

[[പ്രമാണം:15088 district kalolsavam 2 2024.jpg|ലഘുചിത്രം|ജില്ലാ സ്കൂൾ കലോത്സവം 2024]]
[[പ്രമാണം:15088 state kalolsavam2024-25 A Grade.jpg|ലഘുചിത്രം|സംസ്ഥാന കേരള സ്കൂൾ കലോത്സവം 2024-25]]
[[പ്രമാണം:15088 district kalolsavam 2024.jpg|ലഘുചിത്രം|കലോത്സവ പ്രതിഭകൾ 2024]]
[[പ്രമാണം:15088 state kalolsavam 24-25.jpg|ലഘുചിത്രം|സംസ്ഥാന കേരള സ്കൂൾ കലോത്സവം 2024-25]]
2025 ജന‍ുവരി 4 മ‍ുതൽ 8 വരെ തിരുവനന്തപ‍ുരത്ത് വെച്ച് നടന്ന അറ‍ുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ) കഥാരചന  ഉർദു, പ്രസംഗം ഉർദു, ഉപന്യാസം ഉർദു, എന്നീ മത്സരങ്ങളിൽ എ ഗ്രേഡോടെ ശ്രദ്ധേയരായി ജി.എച്ച്.എസ് കുറുമ്പാലയിലെ മിട‍ുക്കികൾ.വിദ്യാലയത്തിൻെറ ചരിത്രത്തിലാദ്യമായിട്ടാണ് ഒരേ സമയം മ‍ൂന്ന് ഇനങ്ങളിൽ സംസ്ഥാന കലോത്സവത്തിൽ തെരഞ്ഞെട‍ുക്കപ്പെട‍ുന്നത്.  ഉർദു ഉപന്യാസ ത്തിൽ മുബഷിറ പി.പി എ ഗ്രേഡ് നേടിയപ്പോൾ ഉർദു കഥാരചനയിലും പ്രസംഗത്തിലും എ ഗ്രേഡ് നേടി  ഫാത്തിമത്ത‍ു ഫർഹാന ഇരട്ട നേട്ടത്തിന് അർഹയായി.പങ്കെട‍ുത്ത മ‍ൂന്ന് ഇനങ്ങളില‍ും എ കരസ്ഥമാക്കി വിദ്യാലയത്തിൻെറ യശസ്സ് വാനോളമ‍ുയർത്തിയ പ്രതിഭകളെ പി ടി എ - സ്റ്റാഫ് കൗൺസിൽ യോഗം അഭിനന്ദിച്ച‍ു.പ്രത്യേക ചടങ്ങിൽ മൊമെൻേറായ‍ും സ‍ർട്ടിഫിക്കറ്റ‍ുകള‍ും വിതരണം ചെയ്തു.

756

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2628158" എന്ന താളിൽനിന്ന് ശേഖരിച്ചത്