"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:44, 9 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി→ലോക ഭിന്നശേഷി ദിനം
വരി 267: | വരി 267: | ||
ഇന്ന് ലോക ഭിന്നശേഷി ദിനം .എല്ലാ വർഷവും ഡിസംബർ മൂന്നിന് ഈ ദിനം ആചരിക്കുന്നു.. | ഇന്ന് ലോക ഭിന്നശേഷി ദിനം .എല്ലാ വർഷവും ഡിസംബർ മൂന്നിന് ഈ ദിനം ആചരിക്കുന്നു.. | ||
[[പ്രമാണം:38098-bhinnaseshi2.jpeg|ലഘുചിത്രം]] | [[പ്രമാണം:38098-bhinnaseshi2.jpeg|ലഘുചിത്രം]] | ||
രാവിലെ 10 മണിക്ക് സ്പെഷ്യൽ അസംബ്ലി കൂടി ഹെഡ്മിസ്ട്രസ് പ്രീതകുമാരി പിജി ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് വിവിധ പരിപാടികൾ അവർക്കായി സംഘടിപ്പിച്ചു. സ്പെഷ്യൽ സ്കൂൾ അധ്യാപകരായ ഡോറ ടീച്ചർ മോളി ടീച്ചർ എന്നിവരാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. little kites അംഗങ്ങളുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. യുപി തലത്തിൽ ഡിജിറ്റൽ പെയിന്റിംഗ് കുട്ടികളെ പരിചയപ്പെടുത്തി. ഹൈസ്കൂൾ തരത്തിൽ ജിമ്മിൽ ഊടെ പോസ്റ്റർ തയ്യാറാക്കുന്നതാണ് കുട്ടികൾ ഭിന്നശേഷി കുട്ടികളെ | രാവിലെ 10 മണിക്ക് സ്പെഷ്യൽ അസംബ്ലി കൂടി ഹെഡ്മിസ്ട്രസ് പ്രീതകുമാരി പിജി ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് വിവിധ പരിപാടികൾ അവർക്കായി സംഘടിപ്പിച്ചു. സ്പെഷ്യൽ സ്കൂൾ അധ്യാപകരായ ഡോറ ടീച്ചർ മോളി ടീച്ചർ എന്നിവരാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. little kites അംഗങ്ങളുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. യുപി തലത്തിൽ ഡിജിറ്റൽ പെയിന്റിംഗ് കുട്ടികളെ പരിചയപ്പെടുത്തി. ഹൈസ്കൂൾ തരത്തിൽ ജിമ്മിൽ ഊടെ പോസ്റ്റർ തയ്യാറാക്കുന്നതാണ് കുട്ടികൾ ഭിന്നശേഷി കുട്ടികളെ പഠിപ്പിച്ചത | ||
== DIGI CARE(08-01-2009) == | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി '''ഡിജി കെയർ''' എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. എട്ടാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് ഈ പരിപാടി പിടിഎ പ്രസിഡന്റ് ശ്രീമതി രാജി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്റ്റർമാരായ ജയശ്രീ ശ്രീജ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കാർത്തിക അനീഷ് അഞ്ജന അമൽജിത്ത് ജസ്റ്റിൻ കാർത്തിക്ക് അഞ്ജന ശ്രീലാല് എന്നിവരാണ് ക്ലാസ് എടുത്തത്. പ്രോഗ്രാമിംഗ് വിഭാഗത്തിൽ സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത ജസ്റ്റിൻ തയ്യാറാക്കിയ ഉൽപ്പന്നത്തിന്റെ പ്രദർശനവും ഉണ്ടായിരുന്നു. | |||
'''സൈബർ സുരക്ഷ ക്ലാസുകൾ''' | |||
കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം ഇന്റർനെറ്റ് ഉപയോഗിക്കേണ്ട രീതികൾ സാങ്കേതിക സംവിധാനങ്ങളുടെ അമിത ഉപയോഗം കുട്ടികളി ൽ ഉ ണ്ടോ എന്ന് എങ്ങനെ നിരീക്ഷിക്കാം വിവിധ കാർഡുകളുടെ പാസ്സ്‌വേർഡ് പ്രൊട്ടക്ഷൻ പ്രൊട്ടക്ഷൻ എങ്ങനെ നടത്താം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് കുട്ടികൾ ക്ലാസ് എടുത്തത്. | |||
വ്യാജവാർത്തകൾ എങ്ങനെ തിരിച്ചറിയാം എന്നും അവയെ തടയാനുള്ള മാർഗങ്ങളും അഞ്ജന വിശദീകരിച്ചു കൊടുത്തു ഇന്റർനെറ്റിലെ ചതിക്കുഴികൾ ജാഗ്രതയോടെ വീക്ഷിക്കണമെന്നും അതിനെ മറികടക്കണമെന്നും കുട്ടികൾ വിശദീകരിച്ചു | |||
'''വയോജന സുരക്ഷാ പദ്ധതികൾ''' | |||
വയോജന ക്ഷേമത്തിന് കേരളസർക്കാർ നടപ്പിലാക്കിയ പ്രധാന പദ്ധതികൾ അനീഷ് വിശദീകരിച്ചു '''വയോ രക്ഷ''' സൗജന്യ മരുന്നു വിതരണം ആരോഗ്യ പരിശോധനകൾ ആശുപത്രിയിൽ പ്രവേശനത്തിന് സഹായം എന്നിവ ഇതിൽ ഉൾപ്പെടുന്നു '''വയോമിത്രം''' നഗരസഭകളിൽ നടപ്പിലാക്കുന്ന പദ്ധതി വീട്ടു പരിചരണം ആരോഗ്യ പരീക്ഷ സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവ നൽകുന്നു കൂടാതെ '''വയോ മധുരം''' '''വയോ അമൃതം''' സ്വയംപ്രഭ ഹോമുകൾ എന്നിവയെക്കുറിച്ചും കുട്ടികൾ വിശദീകരിച്ചു | |||
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് എന്നാൽ ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് കുട്ടികൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചു കൊടുത്തു 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയ്ക്ക് മൊബൈൽ ഫോണിലൂടെ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നും കുട്ടികൾ പഠിപ്പിച്ചു 70 വയസ്സും അതിനു മുകളിലും പ്രായമുള്ളവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് ആയുഷ്മാൻ ഭാരത് ഇത് എങ്ങനെ രജിസ്റ്റർ ചെയ്യാം എന്നും ആശുപത്രികളിൽ നേരിട്ടും പൊതുജന ആരോഗ്യ കേന്ദ്രങ്ങൾ വഴിയും പൊതു സേവന കേന്ദ്രങ്ങൾ വഴിയും പദ്ധതിക്ക് കീഴിൽ ചെയ്യാം എന്ന് കുട്ടികൾ വിശദീകരിച്ചു. | |||
'''ഡിജി യാത്ര''' | |||
വാഹന പരിശോധന നടക്കുമ്പോൾ ഡിജിറ്റൽ ഡോക്യുമെന്റ് കാണിക്കണമെന്നും അതിനായി '''PARIVAHAN APP''' മൊബൈലിൽ ഡൗൺലോഡ് ചെയ്തു കൊടുത്ത്. ലൈസൻസും ,ആർസി ബുക്ക് അതിൽ ആഡ് ചെയ്തു കൊടുത്തു .ഒമ്പതാം ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് മൊബൈൽ ആപ്പ് പരിചയപ്പെടുത്തിയത് .അങ്ങനെ രക്ഷിതാക്കളിലും ഡിജിറ്റൽ ഡോക്യുമെന്റ് സൂക്ഷിക്കാൻ പര്യാപ്തരായി. |