"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 156: വരി 156:
പ്രമാണം:44003 lk camp 38.jpg|alt=
പ്രമാണം:44003 lk camp 38.jpg|alt=
</gallery>
</gallery>
== '''ലിറ്റിൽ കൈറ്റ്സ് സബ്ജില്ല ക്യാമ്പ് 2024''' ==
2023-26 ബാച്ചിൻ്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2024 നവംബർ 30 ശനി, ഡിസംബർ 1 ഞായർ എന്നീ ദിവസങ്ങളിൽ പാറശ്ശാല ഗവ വി എച്ച് എസ് എസ് & എച്ച് എസ് എസിൽ വച്ച് നടന്നു  ഈ ക്യാമ്പിൽ അനിമേഷൻ, പ്രോഗ്രാമിങ് വിഭാഗങ്ങളിലായി എട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു.
ക്യാമ്പിൽ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് സഹായകരമായ പഠന സഹായികൾ കൃത്രിമ ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികൾ തന്നെ തയ്യാറാക്കി. പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള അനിമേഷൻ പ്രോഗ്രാമുകൾ, ഓപ്പൺ ടൂൺസ് ,ബ്ലെൻഡർ പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കുട്ടികൾ തന്നെ ക്യാമ്പിൽ വികസിപ്പിച്ചെടുത്തു. കെഡൻ ലൈവ് ഉപയോഗിച്ച് ഇവ ഒറ്റ ആനിമേഷൻ സിനിമയായി മാറ്റി
സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് ആംഗ്യഭാഷയിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന പ്രോഗ്രാമുകളും തയ്യാറാക്കി. ഇത് ആംഗ്യഭാഷ പഠിക്കുന്നതിനൊപ്പം ഇത്തരം കുട്ടികളുമായി സംവദിക്കാനുള്ള കഴിവും വളർത്തും. ഇതിനായുള്ള വീഡിയോ ക്ലാസുകളും ക്യാമ്പിൽ ഒരുക്കി. നഗരവൽക്കരണത്തിലൂടെ നശിപ്പിക്കപ്പെട്ട പ്രദേശം രണ്ട് പക്ഷികളുടെ പ്രയത്നത്തിലൂടെ വീണ്ടും പച്ചപ്പുനിറയുന്നതെങ്ങനെയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികൾ ക്യാമ്പിൽ അനിമേഷൻ ചിത്രങ്ങൾ സൃഷ്ടിച്ചത്. കുട്ടികൾ തങ്ങൾക്ക് ലഭിച്ച വർക്കുകൾ സമയ ബന്ധിതമായി പൂർത്തിയാക്കി ഇവർ മികച്ച പ്രകടനം കാഴ്ചവച്ചു
=== '''''ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ''''' ===
'''അനിമേഷൻ :'''
1) എബിറ്റോ പി
2) അബിജിൻ എ
3) ലീഫ്ന
4) ശിഖ
'''പ്രോഗ്രാമിങ് :'''
1) ഫാബിൻ ജെ രാജ്
2) വിസ്മയ
3) മെമി
4) വൈഷ്ണവി


== ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് 2024 ==
== ലിറ്റിൽ കൈറ്റ്സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് 2024 ==
2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2627185" എന്ന താളിൽനിന്ന് ശേഖരിച്ചത്