"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== കേരളസ്കൂൾ കലോത്സവവേദിയിൽ വീരണകാവ് ടീം ==

[[പ്രമാണം:44055 kerala kalolsavamlk3.resized.JPG|ലഘുചിത്രം|കലോത്സവ ഡ്യൂട്ടി]]
കേരളസംസ്ഥാനസ്കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8  വരെ തിരുവനന്തപുരത്ത് വച്ച് നടന്നപ്പോൾ സ്കൂൾ വിക്കി അപ്ഡേഷൻ ടീമിൽ നമ്മുടെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും ഇടം ലഭിച്ചത് അഭിമാനാർഹമായി. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2022-2025 ബാച്ചിലെ സൂര്യ ആർ എസ്,കീർത്തന എസ് കൃഷ്ണ,തീർത്ഥ എസ് കൃഷ്ണ,പഞ്ചമി എം നായർ,ഗൗരി സുനിൽ, എന്നിവരും 2023-2026 ഹരിചന്ദന,ഹരിനന്ദന,അഭിനന്ദന,വർഷ എന്നിവരും ക്യാമറയുമായി പോയി ചിത്രങ്ങൾ പകർത്തി സ്കൂൾവിക്കി സംസ്ഥാനടീമിന് അയച്ചുകൊടുത്തു. എല്ലാ ദിവസവും ഈ കുട്ടികൾ മാറി മാറി വേദി 13 ചാലക്കുടിപ്പുഴ കാർമൽ സ്കൂൾ വഴുതക്കാടിലെ ഡ്യൂട്ടി കൃത്യമായി ചെയ്യുകയും ചെയ്തു.

5,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2626200" എന്ന താളിൽനിന്ന് ശേഖരിച്ചത്