"സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
== ചരിത്രം ==
== ചരിത്രം ==
===='''''സഹോദരന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍, ചെറായി'''''====
===='''''സഹോദരന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍, ചെറായി'''''====
സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ അരുമശിഷ്യനായ      സഹോദരന്‍ അയ്യപ്പന്റെ നാമധേയത്തിലുള്ള ഞങ്ങളുടെ വിദ്യാലയം, 1921-ാം ആണ്ടില്‍ വിജ്ഞാനത്തിന്റെ പൊന്‍വെളിച്ചവുമായി വാരിശ്ശേരി  കൊച്ചിറ്റി എന്ന മാന്യദേഹം ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ തുടക്കം കുറിച്ചത്. തുടര്‍ന്ന് ബാലവിദ്യാരജ്ഞിനി എന്ന പേരില്‍ വി.വി.സഭ ഏറ്റെടുത്തു. 1952 – ല്‍ വി.വി.എച്ച്.എസ്.  എന്ന നാമധേയത്തില്‍ ആദ്യത്തെ 8-ാം ക്ലാസ്സ് ആരംഭിക്കുകയുണ്ടായി. പത്തുവര്‍ഷത്തിനു ശേഷം എല്‍.പി. വിഭാഗം വേറിട്ടു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1964 ല്‍ ഡിസംബര്‍ മാസത്തില്‍ എ.വി. നാരായണ ഷേണായി മാസ്റ്റര്‍ പ്രധാന അധ്യാപകനായി എല്‍.പി. വിഭാഗം റെക്കോഡിക്കലായി മാറ്റി. 1965 ല്‍ സഹോദരന്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.[[പ്രമാണം:26507SMLP1.jpg|thumb|ഞങ്ങളുടെ വിദ്യാലയം]]
സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ അരുമശിഷ്യനായ      സഹോദരന്‍ അയ്യപ്പന്റെ നാമധേയത്തിലുള്ള ഞങ്ങളുടെ വിദ്യാലയം, 1921-ാം ആണ്ടില്‍ വിജ്ഞാനത്തിന്റെ പൊന്‍വെളിച്ചവുമായി വാരിശ്ശേരി  കൊച്ചിറ്റി എന്ന മാന്യദേഹം ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ തുടക്കം കുറിച്ചത്. തുടര്‍ന്ന് ബാലവിദ്യാരജ്ഞിനി എന്ന പേരില്‍ വി.വി.സഭ ഏറ്റെടുത്തു. 1952 – ല്‍ വി.വി.എച്ച്.എസ്.  എന്ന നാമധേയത്തില്‍ ആദ്യത്തെ 8-ാം ക്ലാസ്സ് ആരംഭിക്കുകയുണ്ടായി. പത്തുവര്‍ഷത്തിനു ശേഷം എല്‍.പി. വിഭാഗം വേറിട്ടു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1964 ല്‍ ഡിസംബര്‍ മാസത്തില്‍ എ.വി. നാരായണ ഷേണായി മാസ്റ്റര്‍ പ്രധാന അധ്യാപകനായി എല്‍.പി. വിഭാഗം റെക്കോഡിക്കലായി മാറ്റി. 1965 ല്‍ സഹോദരന്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

09:11, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സഹോദരൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ ചെറായി
വിലാസം
ചെറായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Smlps

................................

ചരിത്രം

സഹോദരന്‍ മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്കൂള്‍, ചെറായി

സാമൂഹ്യ പരിഷ്കര്‍ത്താവായ ശ്രീനാരായണഗുരുവിന്റെ അരുമശിഷ്യനായ സഹോദരന്‍ അയ്യപ്പന്റെ നാമധേയത്തിലുള്ള ഞങ്ങളുടെ വിദ്യാലയം, 1921-ാം ആണ്ടില്‍ വിജ്ഞാനത്തിന്റെ പൊന്‍വെളിച്ചവുമായി വാരിശ്ശേരി കൊച്ചിറ്റി എന്ന മാന്യദേഹം ഒരു കുടിപ്പള്ളിക്കൂടമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ തുടക്കം കുറിച്ചത്. തുടര്‍ന്ന് ബാലവിദ്യാരജ്ഞിനി എന്ന പേരില്‍ വി.വി.സഭ ഏറ്റെടുത്തു. 1952 – ല്‍ വി.വി.എച്ച്.എസ്. എന്ന നാമധേയത്തില്‍ ആദ്യത്തെ 8-ാം ക്ലാസ്സ് ആരംഭിക്കുകയുണ്ടായി. പത്തുവര്‍ഷത്തിനു ശേഷം എല്‍.പി. വിഭാഗം വേറിട്ടു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1964 ല്‍ ഡിസംബര്‍ മാസത്തില്‍ എ.വി. നാരായണ ഷേണായി മാസ്റ്റര്‍ പ്രധാന അധ്യാപകനായി എല്‍.പി. വിഭാഗം റെക്കോഡിക്കലായി മാറ്റി. 1965 ല്‍ സഹോദരന്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.1510208, 76.1891355 |zoom=13}}