"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
കുട്ടികളിൽ സയൻസ് വിഷയത്തോടുള്ള താത്പര്യം വളർത്തുന്നതിനും സയൻസ് പഠനം എളുപ്പമാക്കുന്നതിനും സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. | കുട്ടികളിൽ സയൻസ് വിഷയത്തോടുള്ള താത്പര്യം വളർത്തുന്നതിനും സയൻസ് പഠനം എളുപ്പമാക്കുന്നതിനും സയൻസ് ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. | ||
== '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' == | |||
===ആകാശ വിസ്മയം=== | |||
[[പ്രമാണം:47064 Sky 2.jpg|ലഘുചിത്രം|ഇടത്ത്]] | |||
കൊടുവള്ളി: കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ലുനെറ്റ് 24 എന്ന പേരിൽ 2024 ജൂലൈ 19 ആം തീയതി മുതൽ 26 തീയതി വരെ ചാന്ദ്ര വാരാഘോഷമായാണ് പരിപാടികൾ നടന്നത് .ചാന്ദ്രദിന സന്ദേശം ,ബഹിരാകാശ ക്വിസ് ,ആകാശ വിസ്മയക്കാഴ്ച, പതിപ്പ് നിർമ്മാണം ,എൻെറ അമ്പിളിമാമൻ സംഘഗാനം, പ്ലാനറ്റേറിയം സന്ദർശനം ,തുടങ്ങി വിവിധ പരിപാടികൾ ചാന്ദ്ര വാരാഘോഷത്തോടനുബന്ധിച്ച് നടന്നു . സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ സയൻസ് അധ്യാപകരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ആകാശ വിസ്മയ കാഴ്ചകൾ ഒരുക്കാൻ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. | |||
==== സയൻസ് പാർക്ക് ==== | ==== സയൻസ് പാർക്ക് ==== | ||