"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
15:22, 7 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി→സംസ്ഥാന സ്കൂൾ കലോത്സവം വിളംബര ജാഥ
വരി 152: | വരി 152: | ||
പ്രമാണം:43040-sk24-3.jpg|alt= | പ്രമാണം:43040-sk24-3.jpg|alt= | ||
</gallery> | </gallery> | ||
===== സ്വർണ്ണ കപ്പിന് സ്വീകരണം ===== | |||
പേരൂർക്കടയുടെ മണ്ണിലേക്ക് സംസ്ഥാന കലോത്സവത്തിന്റെ വിജയകിരീടമായ സ്വർണ്ണ കപ്പിനെ സ്വീകരിച്ച് നമ്മുടെ സ്കൂളും. ജനുവരി 3 വെള്ളിയാഴ്ച 3 :30ന് നടന്ന സ്വീകരണ പരിപാടിയിൽ ആറ്റിങ്ങൽ എംഎൽഎ. ഒ. എസ്. അംബിക, വാർഡ് കൗൺസിലർ ജമീല ശ്രീധരൻ, നെയ്യാറ്റിൻകര എ ഇ ഓ ഷിബുലാൽ, സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, ഹെഡ്മിസ്ട്രസ് ഉഷ എസ്, എൽ പി സ്കൂൾ എച്ച് എം സന്തോഷ്, മുൻ വാർഡ് കൗൺസിലർ അനിൽകുമാർ, പിടിഎ. എസ് എം സി. പ്രതിനിധികൾ, ട്രോഫി കമ്മിറ്റി ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ബാൻഡ്, എസ്പിസി, ലിറ്റിൽ കൈറ്റ്സ്, സ്പോർട്സ് ക്ലബ് കുട്ടികൾ പരിപാടിയെ വർണ്ണാഭമാക്കി. | |||
[[വർഗ്ഗം:43040]] | [[വർഗ്ഗം:43040]] |