"ജി എൽ പി എസ് ചൂരവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| സ്കൂള്‍ കോഡ്= 35403 | | സ്കൂള്‍ കോഡ്= 35403 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1947 | ||
| സ്കൂള്‍ വിലാസം= ചിങ്ങോലിപി.ഒ, <br/> | | സ്കൂള്‍ വിലാസം= ചിങ്ങോലിപി.ഒ, <br/> | ||
| പിന് കോഡ്=690532 | | പിന് കോഡ്=690532 |
07:48, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് ചൂരവിള | |
---|---|
വിലാസം | |
ചിങ്ങോലി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | Unnivrindavn |
................................
ചരിത്രം
ചിങ്ങോലി 263- ആം നമ്പർ S N D P ശാഖ പ്രവർത്തിക്കുന്ന സ്ഥലത്തു ശ്രീ നാരായണ ഗുരു സ്വാമികൾ മുമ്പ് സന്ദർശിക്കുകയും, ഈ പ്രദേശത്തു ഒരു വിദ്യാലയം നിർമിച്ചു എല്ലാവരും വിദ്യാസമ്പന്നരാകണമെന്നും സ്വാമികൾ അഭിപ്രായപ്പെടുകയുമുണ്ടായി. നിയമസഭാ സാമാജികനായിരുന്ന യശശ്ശരീരനായ ശ്രീ കെ കെ ശ്രീനിവാസന്റെ താറാവാടായ കരീശ്ശേരിൽ നിന്നും ഒരു രൂപയ്ക്കു നൽകിയ സ്ഥലത്തു പിടിയരി പിരിവെടുത്തു ഓല മേഞ്ഞ വിദ്യാലയം ആരംഭിച്ചു. 1938 - ൽ ഓടു മേഞ്ഞു പുനര്‍നിര്‍മിക്കുകയും S N M U P S എന്ന നാമധേയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ളാസ്സുകൾ നടത്തി വരുകയും ഉണ്ടായി. 1947 - ൽ ഒന്നു മുതൽ നാലുവരെ ക്ളാസ്സുകൾ സർക്കാർ ഏറ്റെടുത്തു ഗവണ്മെന്റ് എൽ പി സ്കൂൾ ചൂരവിള എന്ന പേരിൽ ഒരേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്നു. 104 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.250345, 76.451768 |zoom=13}}