"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:23, 4 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 72: | വരി 72: | ||
[[പ്രമാണം:Tour.resized.jpg|ലഘുചിത്രം]] | [[പ്രമാണം:Tour.resized.jpg|ലഘുചിത്രം]] | ||
.നവംബർ 28,29,30 ദിവസങ്ങളിലായി സ്കൂളിൽ നിന്നും മൈസൂർ ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലേക്ക് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളും 5 അധ്യാപകരുംപഠന യാത്രയിൽ പങ്കെടുത്തു. ആദ്യദിവസം ബാംഗ്ലൂർ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ ചിലവഴിച്ചു. രണ്ടാം ദിവസം മൈസൂർ പാലസ്, വൃന്ദാവനം,zoo, ചാമുണ്ഡി ഹിൽ, ത്രിവേണി സംഗമം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഈ പഠനയാത്ര കുട്ടികൾക്ക് വളരെയേറെ ഉല്ലാസഭരിതവും വിജ്ഞാനപ്രദവും ആയിരുന്നു. | .നവംബർ 28,29,30 ദിവസങ്ങളിലായി സ്കൂളിൽ നിന്നും മൈസൂർ ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലേക്ക് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളും 5 അധ്യാപകരുംപഠന യാത്രയിൽ പങ്കെടുത്തു. ആദ്യദിവസം ബാംഗ്ലൂർ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ ചിലവഴിച്ചു. രണ്ടാം ദിവസം മൈസൂർ പാലസ്, വൃന്ദാവനം,zoo, ചാമുണ്ഡി ഹിൽ, ത്രിവേണി സംഗമം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഈ പഠനയാത്ര കുട്ടികൾക്ക് വളരെയേറെ ഉല്ലാസഭരിതവും വിജ്ഞാനപ്രദവും ആയിരുന്നു. | ||
== '''ക്രിസ്തുമസ് ആഘോഷം.''' == | |||
[[പ്രമാണം:Hristmas.resized.jpg|ലഘുചിത്രം]] | |||
2024 -25 വർഷത്തിലെ ക്രിസ്മസ് ആഘോഷം ഡിസംബർ 20 തീയതി സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. മനോഹരമായക്രിസ്മസ് സന്ദേശം നൽകി.അധ്യാപകരും കുട്ടികളും കൂടി വളരെ മനോഹരമായ ഒരു പുൽക്കൂടും, ക്രിസ്മസ് ട്രീ യും നിർമിച്ചു. കരോൾ ഗാന മത്സരവും, സാന്ത ക്ലോസ് മത്സരവും സംഘടിപ്പിച്ചു.കുട്ടികൾക്ക് ക്രിസ്മസ് കേക്ക് വിതരണം നടത്തി. ക്രിസ്മസ് അവധിക്കായി അന്ന് തന്നെ സ്കൂളുകൾ അടക്കുകയും ചെയ്തു |