"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 68: വരി 68:
[[പ്രമാണം:Kalolsavam.resized.resized.jpg|ലഘുചിത്രം]]
[[പ്രമാണം:Kalolsavam.resized.resized.jpg|ലഘുചിത്രം]]
11 -11 -24 മുതൽ 14-11- 24. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂളുകളിൽ വെച്ച് നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുംമികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. സംഘഗാനം ദേശഭക്തിഗാനം,കഥകളി സംഗീതം,വയലിൻ, ഗിത്താർ  പ്രസംഗം (മലയാളം )എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരങ്ങൾക്ക് കുട്ടികൾ അർഹത നേടി.   ദേശഭക്തിഗാനം സംഘഗാനം, പ്രസംഗം മലയാളം എന്നീ മത്സരങ്ങൾക്ക് ജില്ലാ തലത്തിൽ എ ഗ്രേഡ് നേടിന്നതിനും സാധിച്ചു.

==            '''പഠനയാത്ര 2024-25''' ==
[[പ്രമാണം:Tour.resized.jpg|ലഘുചിത്രം]]
.നവംബർ 28,29,30 ദിവസങ്ങളിലായി സ്കൂളിൽ നിന്നും മൈസൂർ ബാംഗ്ലൂർ എന്നീ സ്ഥലങ്ങളിലേക്ക് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പഠനയാത്ര സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളും 5 അധ്യാപകരുംപഠന യാത്രയിൽ പങ്കെടുത്തു. ആദ്യദിവസം ബാംഗ്ലൂർ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ ചിലവഴിച്ചു. രണ്ടാം ദിവസം മൈസൂർ പാലസ്, വൃന്ദാവനം,zoo, ചാമുണ്ഡി ഹിൽ, ത്രിവേണി സംഗമം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ഈ പഠനയാത്ര കുട്ടികൾക്ക് വളരെയേറെ ഉല്ലാസഭരിതവും വിജ്ഞാനപ്രദവും ആയിരുന്നു.
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2622503" എന്ന താളിൽനിന്ന് ശേഖരിച്ചത്