"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:05, 4 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 65: | വരി 65: | ||
21 -11 -2024.കണ്ണൂർ റവന്യൂജില്ല ശാസ്ത്രമേള കണ്ണൂർ ടൗണിൽ വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ചു. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്തുന്നതിനും A ഗ്രേഡ് നേടുന്നതിനും സാധിച്ചു. | 21 -11 -2024.കണ്ണൂർ റവന്യൂജില്ല ശാസ്ത്രമേള കണ്ണൂർ ടൗണിൽ വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ചു. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്തുന്നതിനും A ഗ്രേഡ് നേടുന്നതിനും സാധിച്ചു. | ||
ഇരിക്കൂർ ഉപജില്ല കലോത്സവം | == '''ഇരിക്കൂർ ഉപജില്ല കലോത്സവം''' == | ||
[[പ്രമാണം:Kalolsavam.resized.jpg|ലഘുചിത്രം]] | [[പ്രമാണം:Kalolsavam.resized.resized.jpg|ലഘുചിത്രം]] | ||
11 -11 -24 മുതൽ 14-11- 24. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂളുകളിൽ വെച്ച് നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുംമികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. സംഘഗാനം ദേശഭക്തിഗാനം,കഥകളി സംഗീതം,വയലിൻ, ഗിത്താർ പ്രസംഗം (മലയാളം )എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരങ്ങൾക്ക് കുട്ടികൾ അർഹത നേടി. ദേശഭക്തിഗാനം സംഘഗാനം, പ്രസംഗം മലയാളം എന്നീ മത്സരങ്ങൾക്ക് ജില്ലാ തലത്തിൽ എ ഗ്രേഡ് നേടിന്നതിനും സാധിച്ചു | 11 -11 -24 മുതൽ 14-11- 24. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂളുകളിൽ വെച്ച് നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുംമികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. സംഘഗാനം ദേശഭക്തിഗാനം,കഥകളി സംഗീതം,വയലിൻ, ഗിത്താർ പ്രസംഗം (മലയാളം )എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരങ്ങൾക്ക് കുട്ടികൾ അർഹത നേടി. ദേശഭക്തിഗാനം സംഘഗാനം, പ്രസംഗം മലയാളം എന്നീ മത്സരങ്ങൾക്ക് ജില്ലാ തലത്തിൽ എ ഗ്രേഡ് നേടിന്നതിനും സാധിച്ചു. |