"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(add header)
(ചെ.)No edit summary
വരി 58: വരി 58:

നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കരാമയിൽ ഉദ്ഘാടനം ചെയ്തു.  സ്കൂൾ മാനേജർ ഫാദർ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.  സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഓണസദ്യയും പായസ വിതരണവും നടത്തി.

== '''ശാസ്ത്രമേള.''' ==
ഇരിക്കൂർ ഉപജില്ലാ സ്കൂൾ ശാസ്ത്രമേള പുളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 15 16 തീയതികളിൽ നടന്നു. സയൻസ് മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി. വിവിധ മേളകളിൽ നിന്നുള്ള കുട്ടികൾക്ക് ജില്ലാ മേളകൾക്ക് പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. വിജയികളായ കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ  അഭിനന്ദനങ്ങൾ നൽകി. ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
==            '''കണ്ണൂർ റവന്യൂ ജില്ല ശാസ്ത്രമേള''' ==
21 -11 -2024.കണ്ണൂർ റവന്യൂജില്ല ശാസ്ത്രമേള കണ്ണൂർ ടൗണിൽ വിവിധ സ്കൂളുകളിലായി സംഘടിപ്പിച്ചു. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്തുന്നതിനും A ഗ്രേഡ് നേടുന്നതിനും സാധിച്ചു.
ഇരിക്കൂർ ഉപജില്ല കലോത്സവം
11 -11 -24 മുതൽ 14-11- 24. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ,യുപി സ്കൂളുകളിൽ വെച്ച് നടന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിലായി നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുംമികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. സംഘഗാനം ദേശഭക്തിഗാനം,കഥകളി സംഗീതം,വയലിൻ, ഗിത്താർ  പ്രസംഗം (മലയാളം )എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരങ്ങൾക്ക് കുട്ടികൾ അർഹത നേടി.   ദേശഭക്തിഗാനം സംഘഗാനം, പ്രസംഗം മലയാളം എന്നീ മത്സരങ്ങൾക്ക് ജില്ലാ തലത്തിൽ എ ഗ്രേഡ് നേടിന്നതിനും സാധിച്ചു
78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2622495" എന്ന താളിൽനിന്ന് ശേഖരിച്ചത്