"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎കലോത്സവം: ഉള്ളടക്കം തലക്കെട്ട്
(→‎കലോത്സവം: ഉള്ളടക്കം തലക്കെട്ട്)
വരി 37: വരി 37:


സംസ്ഥാന തലത്തിലേക്ക് അർഹത നേടിയത് നിരഞ്ജനി കൃഷ്ണ എം ( പദ്യം ചൊല്ലൽ-സംസ്കൃതം, അഷ്ടപദി)
സംസ്ഥാന തലത്തിലേക്ക് അർഹത നേടിയത് നിരഞ്ജനി കൃഷ്ണ എം ( പദ്യം ചൊല്ലൽ-സംസ്കൃതം, അഷ്ടപദി)
== കായിക മേള ==
ഈ വർഷത്തെ സബ്ജില്ലാ കായിക മേളയിൽ അത്‍ലറ്റിക്സ് സബ്ജൂനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനാർഹരായി.
തായ്ഖൊൺഡോ വിഭാഗത്തിൽ നിരവധി കുട്ടികൾ ജില്ലാതലത്തിൽ പങ്കെടുക്കുകയുണ്ടായി. കൃഷ്ണവേണി സി സി, ആദിത്യ പി ബി , എൽ എസ് അദിതശ്രീ എന്നിവർക്ക് ഗോൾഡ് മെഡലും ശിവാനി കെ എസ് , മിനു ജോജു , മീനാക്ഷി , അഗ്രിഷ എ ച്ച്, അമേയ എം എസ് എന്നിവർക്ക് സിൽവർ മെഡലും ദേവനന്ദ കെ എം , വൈഷ്ണവി സുധീഷ്, ഗയ പി സലീഷ്, ബിൽന  ബിനീഷ് , ദേവിപ്രിയ കെ ബി , അനാമിക കെ ഡി , ഇഷാ കാശ്മീര , അഭിനന്ദ എന്നിവർക്ക് വെങ്കല മെഡലും ലഭിച്ചു. അത് ലറ്റിക്സിൽ അനുഷ, അഭിരാമി, വരദ വിനോദ്  കീർത്തന, പാർവ്വതി, വാമിക എന്നിവർ വിവിധ മത്സരങ്ങളിൽ ജില്ലയിലേക്ക് അർഹരായി. വരദ വിനോദ് സബ്ജില്ലാതലത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു.


== ചിത്രശാല ==
== ചിത്രശാല ==
2,388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2621547" എന്ന താളിൽനിന്ന് ശേഖരിച്ചത്