"എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
  ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഞമനേങ്ങാട് ദേശത്താണ് എ എ ൽ  പി സ്കൂൾ ഓൾഡ് സ്ഥിതി ചെയ്യുന്നത് . 1919 -ൽ  സ്ഥാപിതമായ ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ശ്രീമാൻ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യർ ആയിരുന്നു . ആരംഭ ദശയിൽ  ഹിന്ദു  എലിമെന്ററി സ്കൂൾ  ആയിരുന്നു . ബോർഡ്  സ്കൂൾ  എന്നും  അറിയപ്പെട്ടിരുന്നു . ആദ്യ കാലഘട്ടത്തിൽ സ്കൂൾ എ ൽ  ആകൃതി യിൽ  ഓല  മേഞ്ഞ  ഒരു  കെട്ടിടമായിരുന്നു .  1930 -ൽ  ഓട്  മേയ്‌യുകയും  നിലം ഇഷ്ടിക വിരിക്കുകയും ചെയ്തു . 1960 -കളിൽ  750 '5  ചതുരശ്ര അടി  വിസ്‌തീർണമുള്ള  പുതിയ രണ്ടു ഹാളുകൾ കൂടി നിർമിച്ചു . 1961 -വരെ  ഒന്നുമുതൽ  അഞ്ചുവരെ  ക്ലാസുകൾ  പ്രവർത്തിച്ചിരുന്നു . ഏഴു  ഡിവിഷനുകളും പ്രവർത്തിച്ചിരുന്നു . 1969 -70  അധ്യനവര്ഷത്തില്  ഒന്നാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ  279  വിദ്യാർത്ഥികൾ  പഠിച്ചിരുന്നു .  1970 -71 ൽ  285  വിദ്യാർത്ഥികളും  71 -72 ൽ  286  വിദ്യാർത്ഥികളും  പഠിച്ചിരുന്നു .  

   ശ്രീമാൻ  കണ്ടമ്പുള്ളി  കൃഷ്ണൻ  വൈദ്യരുടെ  മരണശേഷം  പിതാവിന്റെ  കാല്പാടുകൾ  പിന്തുടർന്ന്  ഡോ .ശ്രീനിവാസൻ  മാനേജർ  സ്ഥാനം  ഏറ്റെടുത്തു . ഡോ .ശ്രീനിവാസന്റെ  മരണശേഷം  ശ്രീമാൻ അഡ്വ .കെ  എ സ്  മനോജാണ് ഇന്ന് ഈ  സ്കൂൾ ന്റെ   മാനേജർ .
   ശ്രീമാൻ  കണ്ടമ്പുള്ളി  കൃഷ്ണൻ  വൈദ്യരുടെ  മരണശേഷം  പിതാവിന്റെ  കാല്പാടുകൾ  പിന്തുടർന്ന്  ഡോ .ശ്രീനിവാസൻ  മാനേജർ  സ്ഥാനം  ഏറ്റെടുത്തു. ഡോ.ശ്രീനിവാസന്റെ  മരണശേഷം  ശ്രീമാൻ അഡ്വ .കെ  എ സ്  മനോജാണ് ഇന്ന് ഈ  സ്കൂൾന്റെ   മാനേജർ .
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

വരി 49: വരി 49:

==വഴികാട്ടി==
==വഴികാട്ടി==
10.6430838,76.0125028

23:17, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് ഞമനേങ്ങാട്ട്
വിലാസം
ഞമനേങ്ങാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201724237

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഞമനേങ്ങാട് ദേശത്താണ് എ എ ൽ  പി സ്കൂൾ ഓൾഡ് സ്ഥിതി ചെയ്യുന്നത് . 1919 -ൽ  സ്ഥാപിതമായ ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ശ്രീമാൻ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യർ ആയിരുന്നു . ആരംഭ ദശയിൽ  ഹിന്ദു  എലിമെന്ററി സ്കൂൾ  ആയിരുന്നു . ബോർഡ്  സ്കൂൾ  എന്നും  അറിയപ്പെട്ടിരുന്നു . ആദ്യ കാലഘട്ടത്തിൽ സ്കൂൾ എ ൽ   ആകൃതി യിൽ   ഓല  മേഞ്ഞ  ഒരു  കെട്ടിടമായിരുന്നു .  1930 -ൽ  ഓട്  മേയ്‌യുകയും   നിലം ഇഷ്ടിക വിരിക്കുകയും ചെയ്തു . 1960 -കളിൽ  750 '5  ചതുരശ്ര അടി  വിസ്‌തീർണമുള്ള  പുതിയ രണ്ടു ഹാളുകൾ കൂടി നിർമിച്ചു . 1961 -വരെ  ഒന്നുമുതൽ   അഞ്ചുവരെ  ക്ലാസുകൾ   പ്രവർത്തിച്ചിരുന്നു . ഏഴു  ഡിവിഷനുകളും പ്രവർത്തിച്ചിരുന്നു . 1969 -70  അധ്യനവര്ഷത്തില്  ഒന്നാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ  279  വിദ്യാർത്ഥികൾ  പഠിച്ചിരുന്നു .  1970 -71 ൽ   285  വിദ്യാർത്ഥികളും  71 -72 ൽ  286  വിദ്യാർത്ഥികളും  പഠിച്ചിരുന്നു . 
  ശ്രീമാൻ  കണ്ടമ്പുള്ളി  കൃഷ്ണൻ  വൈദ്യരുടെ  മരണശേഷം  പിതാവിന്റെ  കാല്പാടുകൾ  പിന്തുടർന്ന്  ഡോ .ശ്രീനിവാസൻ  മാനേജർ  സ്ഥാനം  ഏറ്റെടുത്തു. ഡോ.ശ്രീനിവാസന്റെ  മരണശേഷം  ശ്രീമാൻ അഡ്വ .കെ  എ സ്  മനോജാണ് ഇന്ന് ഈ  സ്കൂൾന്റെ   മാനേജർ .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

10.6430838,76.0125028