"ജി.എച്ച്.എസ്സ്.എസ്സ്. വളയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
പ്രമാണം:16041 Open stage.jpg | പ്രമാണം:16041 Open stage.jpg | ||
</gallery> | </gallery> | ||
==ഹൈടെക് ക്ലാസ് മുറികൾ== | |||
സംസ്ഥാന സർക്കാറിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ 23 ക്ലാസ് മുറികൾ ഡിജിറ്റൽ സൗകര്യങ്ങളോടെ പ്രവർത്തിച്ചുവരുന്നു. | |||
==ലൈബ്രറി== | |||
[[പ്രമാണം:16041 3.jpeg|ലഘുചിത്രം|ലൈബ്രറി ഹാൾ]] | |||
സംസ്ഥാന സർക്കാറിന്റെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ വിശാലമായ ലൈബ്രറി പ്രവർത്തിച്ചുവരുന്നു.അറുപതോളം വിദ്യാത്ഥികൾക്ക് ഒരേസമയം ഇരുന്ന് വായിക്കാനുള്ള സൗകര്യം ഇതിൽ ലഭ്യമാണ്. | |||
==കമ്പ്യൂട്ടർ ലാബുകൾ== | |||
[[പ്രമാണം:16041 2.jpeg|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ് - ഹൈസ്കൂൾ]] | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
==സയൻസ് ലാബുകൾ== | |||
ഹൈസ്കൂൾ വിഭാഗത്തിന് ഒരു സയൻസ് ലാബും ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കായി ഓരോന്നും വീതം ലാബുകളുണ്ട്. | |||
==ഓഡിറ്റോറിയം== | |||
മികച്ച ഒരു സ്കൂൾ ഓഡിറ്റോറിയം എം എൽ എ ഫണ്ടുപയോഗിച്ച് പണിതിട്ടുണ്ട്. | |||
==പ്ലേഗ്രൗണ്ട്== | |||
[[പ്രമാണം:16041 4.png|ലഘുചിത്രം|സ്കൂൾ ഗ്രൗണ്ട്]] | |||
വളയം ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിചെയ്യുന്ന സ്കൂളിന്റെ പ്ലേഗ്രൗണ്ട് ടൗണിൽ നിന്നും നോക്കിയാൽ മനോഹരമായ ഒരു കാഴ്ച തന്നെയാണ്. | |||