"ജി.എച്ച്.എസ്സ്.എസ്സ്. വളയം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
പ്രമാണം:16041-prevesanolsavam2024-1.jpg|alt=
പ്രമാണം:16041-prevesanolsavam2024-1.jpg|alt=
</gallery>
</gallery>
== പുലർകാലം പദ്ധതി ==
<big>കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയായ പുലർകാലം പദ്ധതിയുടെ ആഭിമുഖ്യത്തിൽ കൗമാര ശാക്തീകരണ പരിശീലന പരിപാടി നടത്തി.</big> <big>തീയ്യതി 24/08/2024 ശനിയാഴ്‍ച,    വേദി സ്‍മാർട്ട് റൂം,</big>
<big>സമയം രാവിലെ 9.30 മുതൽ 12.30 വരെ</big>
<big>ഡോ. അതുൽ എ ജി  നടത്തിയ ക്ലാസ്സിൽ എട്ടാം ക്ലാസിലെ പുലർകാലം പദ്ധതിയിലെ അംഗങ്ങൾ പങ്കെടുത്തു. കൗമാരക്കാരിൽ സ്ക്രീൻ ടൈം കുറയ്ക്കാനുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ ആയിരുന്നു.</big>