ഉള്ളടക്കത്തിലേക്ക് പോവുക

"ചീനംവീട് നോർത്ത് ജെ ബി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ranjumon.k (സംവാദം | സംഭാവനകൾ)
No edit summary
Ranjumon.k (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
വടകര നഗരസഭയിലെ 27-ാം വര്‍ഡിലെ കരിമ്പനപ്പാലത്ത് സ്ഥിതി ചെയുന്ന ചീനം വീട് നോര്‍ത്ത് ജെ.ബി സ്കൂള്‍ 1884ല്‍ എഴുത്തുപ്പള്ളിക്കുടമായാണ് അരംഭിച്ചത്. സാമുഹ്യപ്രവര്‍ത്തകരുടെ സാഹായത്തോടെ കെ.രാമന്‍ വൈദ്യര്‍ കടവത്ത്കണ്ടി പറമ്പില്‍ തുടങ്ങിയ ഈ വിദ്യലയത്തിന് 1906ല്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചു.  തുടക്കത്തില്‍ പെണ്‍പ്പള്ളിക്കുടമായിരുന്നു.1928മുതല്‍ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചുതുടങ്ങി. 1911 മുതലേ 5-ാം ക്ലാസിനുള്ള അനുവാദം ലഭിച്ചിരുന്നു.ഓലമേഞ്ഞ വീടീന്റെ സാദൃശ്യത്തിലുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചുരുന്നു. അതുനനുസരിച്ച സാമൂഹ്യ ചുറ്റുപാട് അക്കാലത്തെ ഈ പ്രദേശത്തിനുണ്ടായിരുന്നു. 1932-ലെ കനത്ത മഴയെ തുടര്‍ന്ന് കടവത്ത്കണ്ടി പറമ്പിലെ കെട്ടിടംനിലംപതിക്കാനിടയായപ്പോള്‍ കുറച്ച് കാലം സ്കൂള്‍ പ്രവര്‍ത്തനം നിലച്ചു. പിന്നിട് ചാത്തപ്പന്‍റവിട മാത എന്നവരുടെ സ്ഥലത്ത് താല്‍ക്കാലിക ഷെഡ് കെട്ടി സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളായി നവികരിച്ച കെട്ടിടമാണ് ഇന്ന്  കാണുന്നത്. ഇതിനിടയില്‍ കുറച്ചു കാലം കരിമ്പനപ്പാലത്തെ പീടികമുറിയിലും സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായ് പഴയ തലമുറയില്‍പെട്ടവര്‍ ഓര്‍ക്കുന്നു. സ്ഥാപകനായ രാമന്‍ വൈദ്യര്‍1941 ആഗസറ്റ് 8ന് അന്തരിച്ചു.പ്രയാധിക്യം മൂലം മാനേജര്‍ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.പിന്നീട് മകന്‍ കെ .അപ്പുമാസ്ററര്‍ മാനേജരായി ചൂമതലയേറ്റു.അപ്പുമാസ്റ്ററുടെ കാലശേഷം മകള്‍ ശ്രീമതി.കെ. ശാരദ മാനേജരായി തുടര്‍ന്നു.
വടകര നഗരസഭയിലെ ഇരുപത്തിയേഴാം വാര്‍ഡിലെ കരിമ്പനപ്പാലത്ത് സ്ഥിതി ചെയ്യുന്ന ചീനം വീട് നോര്‍ത്ത് ജെ.ബിസ്കൂള്‍1884 ല്‍എഴുത്തുപള്ളിക്കൂടമായാണ് 
ആരംഭിച്ചത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ കെ.രാമന്‍ വൈദ്യര്‍ കടവത്ത്കണ്ടി പറമ്പില്‍ തുടങ്ങിയ ഈ വിദ്യാലയത്തിന്  1906ല്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചു.  തുടക്കത്തില്‍ പെണ്‍പള്ളിക്കൂടമായിരുന്നു.1928മുതല്‍ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചുതുടങ്ങി. 1911 മുതലേ അഞ്ചാംക്ലാസിനുള്ള അനുവാദം ലഭിച്ചിരുന്നു.ഓലമേഞ്ഞ വീടീന്റെ സാദൃശ്യത്തിലുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചിരുന്നു . അതിനനുസരിച്ച സാമൂഹ്യ ചുറ്റുപാട് അക്കാലത്തേ  ഈ പ്രദേശത്തിനുണ്ടായിരുന്നു. 1932-ലെ കനത്ത മഴയെ തുടര്‍ന്ന് കടവത്ത്കണ്ടി പറമ്പിലെ കെട്ടിടംനിലംപതിക്കാനിടയായപ്പോള്‍ കുറച്ച് കാലം സ്കൂള്‍ പ്രവര്‍ത്തനം നിലച്ചു. പിന്നിട് ചാത്തപ്പന്‍റവിട മാത എന്നവരുടെ സ്ഥലത്ത് താല്‍ക്കാലിക ഷെഡ് കെട്ടി സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളായി നവീകരിച്ച കെട്ടിടമാണ് ഇന്ന്  കാണുന്നത്. ഇതിനിടയില്‍ കുറച്ചു കാലം കരിമ്പനപ്പാലത്തെ പീടികമുറിയിലും സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായ് പഴയ തലമുറയില്‍പ്പെട്ടവർ ഓര്‍ക്കുന്നു. സ്ഥാപകനായ രാമന്‍ വൈദ്യര്‍1941 ആഗസറ്റ് 8ന് അന്തരിച്ചു.പ്രയാധിക്യം മൂലം മാനേജര്‍ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.പിന്നീട് മകന്‍ കെ .അപ്പുമാസ്ററര്‍ മാനേജരായി ചുമതലയേറ്റു.അപ്പുമാസ്റ്ററുടെ കാലശേഷം മകള്‍ ശ്രീമതി.കെ. ശാരദ മാനേജരായി തുടരുന്നു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

22:49, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചീനംവീട് നോർത്ത് ജെ ബി എസ്‍‍
വിലാസം
പുതുപ്പണം.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
22-01-2017Ranjumon.k




................................

ചരിത്രം

വടകര നഗരസഭയിലെ ഇരുപത്തിയേഴാം വാര്‍ഡിലെ കരിമ്പനപ്പാലത്ത് സ്ഥിതി ചെയ്യുന്ന ചീനം വീട് നോര്‍ത്ത് ജെ.ബിസ്കൂള്‍1884 ല്‍എഴുത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ കെ.രാമന്‍ വൈദ്യര്‍ കടവത്ത്കണ്ടി പറമ്പില്‍ തുടങ്ങിയ ഈ വിദ്യാലയത്തിന് 1906ല്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചു. തുടക്കത്തില്‍ പെണ്‍പള്ളിക്കൂടമായിരുന്നു.1928മുതല്‍ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചുതുടങ്ങി. 1911 മുതലേ അഞ്ചാംക്ലാസിനുള്ള അനുവാദം ലഭിച്ചിരുന്നു.ഓലമേഞ്ഞ വീടീന്റെ സാദൃശ്യത്തിലുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചിരുന്നു . അതിനനുസരിച്ച സാമൂഹ്യ ചുറ്റുപാട് അക്കാലത്തേ ഈ പ്രദേശത്തിനുണ്ടായിരുന്നു. 1932-ലെ കനത്ത മഴയെ തുടര്‍ന്ന് കടവത്ത്കണ്ടി പറമ്പിലെ കെട്ടിടംനിലംപതിക്കാനിടയായപ്പോള്‍ കുറച്ച് കാലം സ്കൂള്‍ പ്രവര്‍ത്തനം നിലച്ചു. പിന്നിട് ചാത്തപ്പന്‍റവിട മാത എന്നവരുടെ സ്ഥലത്ത് താല്‍ക്കാലിക ഷെഡ് കെട്ടി സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളായി നവീകരിച്ച കെട്ടിടമാണ് ഇന്ന് കാണുന്നത്. ഇതിനിടയില്‍ കുറച്ചു കാലം കരിമ്പനപ്പാലത്തെ പീടികമുറിയിലും സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായ് പഴയ തലമുറയില്‍പ്പെട്ടവർ ഓര്‍ക്കുന്നു. സ്ഥാപകനായ രാമന്‍ വൈദ്യര്‍1941 ആഗസറ്റ് 8ന് അന്തരിച്ചു.പ്രയാധിക്യം മൂലം മാനേജര്‍ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.പിന്നീട് മകന്‍ കെ .അപ്പുമാസ്ററര്‍ മാനേജരായി ചുമതലയേറ്റു.അപ്പുമാസ്റ്ററുടെ കാലശേഷം മകള്‍ ശ്രീമതി.കെ. ശാരദ മാനേജരായി തുടരുന്നു

ഭൗതികസൗകര്യങ്ങള്‍

  1. കമ്പ്യൂട്ടര്‍ ലാബ്
  2. സ്മാര്‍ട്ട് ക്ലാസ്റൂം
  3. ആധുനിക രീതിയിലുള്ള ഇരിപ്പിടം
  4. ഗ്രീന്‍ബോര്‍ഡ്
  5. ടൈല്‍ ചെയ്ത ക്ലാസ് മുറി
  6. പിക്ചര്‍ ഗ്യാലറി
  7. ആര്‍ട്ട് ഗ്യാലറി
  8. ചുറ്റുമതില്‍
  9. ശുദ്ധജല ലഭ്യത
  10. നഴ് സറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. അപ്പു മാസ്റ്റര്‍.
  2. വി.കെ.കുമാരന്‍ മാസ്റ്റര്‍
  3. കെ ശാരദ,
  4. ടി.രാജന്‍
  5. എം.നാരായണന്‍
  6. ഭവാനി
  7. രതി.സി.കെ

നേട്ടങ്ങള്‍

  1. ആധുധിക രീതിയിലേക്കുള്ള നിലവാരത്തിലുയരാന്‍ കഴിഞ്ഞു.

= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ‍ഡോ.കെ .പി ചന്ദ്രന്‍
  2. അഡ്വ:ദിനേശന്‍

വഴികാട്ടി

{{#multimaps:11.58544, 75.59697 |zoom=13}}