"ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 114: | വരി 114: | ||
[[പ്രമാണം:21098-judo-1.jpg|ലഘുചിത്രം|കായികമേള - ജൂഡോ ഓവറോൾ വിജയം]] | [[പ്രമാണം:21098-judo-1.jpg|ലഘുചിത്രം|കായികമേള - ജൂഡോ ഓവറോൾ വിജയം]] | ||
68-മത് '''സംസ്ഥാന സ്കൂൾസ് കായികമേളയിൽ റസലിംങ്, ജൂഡോ മത്സരങ്ങളിൽ ജി.എച്ച്.എസ്. പട്ടഞ്ചേരി മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.''' | 68-മത് '''സംസ്ഥാന സ്കൂൾസ് കായികമേളയിൽ റസലിംങ്, ജൂഡോ മത്സരങ്ങളിൽ ജി.എച്ച്.എസ്. പട്ടഞ്ചേരി മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.''' | ||
== '''''<u>വിശ്വ ഹിന്ദി ദിനത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.</u>''''' == |
21:52, 9 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
♦ജൂൺ 28 ന് ചിറ്റൂർ സബ് ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ under 15 വിഭാഗത്തിൽ വിജയികളായി.
♦31-08-24 ന് G.S.M.H.S.S. തത്തമംഗലം സ്കൂളിൽ വച്ചു നടന്ന ചിറ്റൂർ സബ് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടി G.H.S. പട്ടഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി.
♦തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾ ജൂഡോ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ കാരുണ്യ.കെ, ശബരീഷ് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
♦29-09-24 ന് ചിറ്റൂർ വിജയമാത സ്കൂളിൽ വച്ചു നടന്ന ജില്ലാ സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ G.H.S. പട്ടഞ്ചേരി രണ്ടാം സ്ഥാനം നേടി.
♦കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ ആദർശ്, കാരുണ്യ എന്നിവർ മൂന്നാം സ്ഥാനം നേടി.
ചിറ്റൂർ സബ് ജില്ല കായികമേളയിലെ മത്സരവിജയികൾ
പേര് | സ്ഥാനം | ഇനം | വിഭാഗം |
---|---|---|---|
ആര്യ.കെ | 1 | 400m | ജൂനിയർ |
ആര്യ.കെ | 1 | 200m | ജുനിയർ |
ആര്യ.കെ | 2 | 100m | ജൂനിയർ |
ആര്യ.കെ | 2 | 800m | ജുനിയർ |
അകുൽ.എം | 2 | 100m | സബ് ജൂനിയർ |
അകുൽ.എം | 3 | 200m | സബ് ജുനിയർ |
സുനിഷ.എസ് | 2 | ഡിസ്കസ് ത്രോ | സബ് ജൂനിയർ |
സുനിഷ.എസ് | 2 | 400m | സബ് ജൂനിയർ |
സുനിഷ.എസ് | 2 | 800m | സബ് ജൂനിയർ |
അഭ്നന്ദ്.ആർ | 3 | ജാവലിൻ ത്രോ | സബ് ജൂനിയർ |
ശാസ്ത്രമേളയിൽ മികച്ച വിജയം
ഈ അദ്ധ്യയന വർഷത്തെ ചിറ്റൂർ സബ് ജില്ല ശാസ്ത്രമേളയിൽ ജി.എച്ച്.എസ്. പട്ടഞ്ചേരി സ്കൂൾ മികച്ച വിജയം നേടി. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐ. ടി. മേളകളിലായി നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. പ്രവർത്തി പരിചയ മേളയിൽ മികച്ച മൂന്നാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന സ്കൂൾസ് കായികമേള
എറണാകുളത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾസ് കായികമേള ജൂഡോ മത്സരത്തിൽ
സീനിയർ ആൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ വരുൺ രണ്ടാം സ്ഥാനം നേടി.
ജൂനിയർ പെൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ ശിഖ മൂന്നാം സ്ഥാനം നേടി.
സീനിയർ പെൺകൂട്ടികളുടെ 40 KG വിഭാഗത്തിൽ സുനിഷ മൂന്നാം സ്ഥാനം നേടി.
സംസ്ഥാന സ്കൂൾ ശാസ്ത്രമേള
ആലപ്പുുഴയിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് ഇനത്തിൽ സൽമാൻ ഫാരിസ് A ഗ്രേഡോടെ അഞ്ചാം സ്ഥാനം നേടി.
പാലക്കാട് റവന്യൂ ജില്ലാ കലോത്സവം
ശ്രീകൃഷ്ണപുരത്തു വച്ചു നടന്ന പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം കഥാപ്രസംഗത്തിൽ ആയിഷ മിൻഹ ''A'' ഗ്രേഡ് നേടി.
ശ്രീകൃഷ്ണപുരത്തു വച്ചു നടന്ന പാലക്കാട് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കന്നട പദ്യം ചൊല്ലലിൽ അനുഷ്ക.എം "'B"' ഗ്രേഡ് നേടി.
സംസ്ഥാന സ്കൂൾസ് കായികമേള
68-മത് സംസ്ഥാന സ്കൂൾസ് കായികമേളയിൽ റസലിംങ്, ജൂഡോ മത്സരങ്ങളിൽ ജി.എച്ച്.എസ്. പട്ടഞ്ചേരി മികച്ച രണ്ടാമത്തെ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.