"എ യു പി എസ് പിലാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 118: | വരി 118: | ||
== ഉപജില്ലാ കലാമേള == | == ഉപജില്ലാ കലാമേള == | ||
2024 -25 വർഷത്തെ ഉപജില്ല സ്കൂൾ കലോത്സവത്തിന് എ യു പി സ് പിലശ്ശേരിയിൽനിന്നും സബ് ജില്ല കലോത്സവവേദിയിലേക്ക് തങ്ങളുടെ കലാവൈഭവം കാഴ്ചവെക്കാൻ അറുപത്തിആറോളം കലാപ്രതിഭകൾ........ | |||
പങ്കെടുത്ത ഓരോ പരിപാടിയിലും മികച്ച മുന്നേറ്റം കൈവരിക്കാൻ പിലശ്ശേരിയുടെ അഭിമാനതരങ്ങൾക്ക് സാധിച്ചു.UP വിഭാഗം ഉറുദു കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ ഷഹാന ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടി. ജില്ലാ കലോത്സവത്തിൽ B ഗ്രേഡോടുകൂടി മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഷഹാനയ്ക്ക് സാധിച്ചു. | |||
അറബിക് കലോത്സവത്തിൽ LP വിഭാഗം ഓവർഓൾ റണ്ണർഅപ്പ് ആയും UP വിഭാഗത്തിൽ 2nd റണ്ണർ അപ്പായും പിലാശ്ശേരി സ്കൂളിന് മുന്നേറി .... | |||
സംസ്‌കൃതം കലോത്സവത്തിനു നല്ല | |||
പങ്കെടുത്ത ഇനങ്ങളിൽ ഇരുപതോളം കുട്ടികൾ A ഗ്രേഡ് ലഭിച്ചു.. A ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം സ്കൂൾ അസ്സംബ്ലിയിൽ വെച്ചുനടത്തി. | |||
== ശിശു ദിനം == | == ശിശു ദിനം == | ||
== വിദ്യാരംഗം പദ്ധതി ഉത്ഘാടനം == | == വിദ്യാരംഗം പദ്ധതി ഉത്ഘാടനം == | ||