"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
19:50, 7 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
23-24 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ് ഉത്ഘാടനം ജൂലൈ മാസത്തിൽ നടന്നു.ജൂൺ മാസത്തിൽ പരിസ്ഥിതി ദിനം അതി വിപുലമായി ആചരിച്ചു. | {{Yearframe/Header}}23-24 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ് ഉത്ഘാടനം ജൂലൈ മാസത്തിൽ നടന്നു.ജൂൺ മാസത്തിൽ പരിസ്ഥിതി ദിനം അതി വിപുലമായി ആചരിച്ചു. | ||
ജൂലൈ മാസത്തിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. ഓസോ ദിനത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.സബ്ജില്ലാ ശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പരിശീലിപ്പിച്ചു.സബ്ജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്ര നാടകം, ഇമ്പ്രൊവൈസ്ഡ് എപ്സ്പെരിമെൻറ് , വർക്കിംഗ് മോഡൽ, സയൻസ് ടാലന്റ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോഡു കൂടി ഫസ്റ്റും സ്റ്റിൽ മോഡലിന് സെക്കന്റും ലഭിച്ച് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.സബ്ജില്ലാ ശാസ്ത്ര മേളയിൽ എച്ച് എസ് വിഭാഗം ഓവറോൾ കരസ്ഥമാക്കാൻ കഴിഞ്ഞു.ജില്ലാ ശാസ്ത്ര മേളയിൽ ഇമ്പ്രൊവൈസ്ഡ് എപ്സ്പെരിമെൻറ് , വർക്കിംഗ് മോഡൽ എന്നിവയ്ക്ക് എ ഗ്രേഡ് ലഭിച്ചു.[[പ്രമാണം:64d5a770-0a01-4e7d-9d04-f8e4f984303b.jpg|ലഘുചിത്രം|science fair 23-24|490x490ബിന്ദു]] | ജൂലൈ മാസത്തിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. ഓസോ ദിനത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.സബ്ജില്ലാ ശാസ്ത്ര മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ പരിശീലിപ്പിച്ചു.സബ്ജില്ലാ ശാസ്ത്ര മേളയിൽ ശാസ്ത്ര നാടകം, ഇമ്പ്രൊവൈസ്ഡ് എപ്സ്പെരിമെൻറ് , വർക്കിംഗ് മോഡൽ, സയൻസ് ടാലന്റ് എന്നീ മത്സരങ്ങളിൽ എ ഗ്രേഡോഡു കൂടി ഫസ്റ്റും സ്റ്റിൽ മോഡലിന് സെക്കന്റും ലഭിച്ച് ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.സബ്ജില്ലാ ശാസ്ത്ര മേളയിൽ എച്ച് എസ് വിഭാഗം ഓവറോൾ കരസ്ഥമാക്കാൻ കഴിഞ്ഞു.ജില്ലാ ശാസ്ത്ര മേളയിൽ ഇമ്പ്രൊവൈസ്ഡ് എപ്സ്പെരിമെൻറ് , വർക്കിംഗ് മോഡൽ എന്നിവയ്ക്ക് എ ഗ്രേഡ് ലഭിച്ചു.[[പ്രമാണം:64d5a770-0a01-4e7d-9d04-f8e4f984303b.jpg|ലഘുചിത്രം|science fair 23-24|490x490ബിന്ദു]] |