"കെ എം എ യു പി എസ് ആരിക്കാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| പഠന വിഭാഗങ്ങള്‍2=  UP
| പഠന വിഭാഗങ്ങള്‍2=  UP
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 75
| ആൺകുട്ടികളുടെ എണ്ണം= 78
| പെൺകുട്ടികളുടെ എണ്ണം= 74
| പെൺകുട്ടികളുടെ എണ്ണം= 72
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 149
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 150
| അദ്ധ്യാപകരുടെ എണ്ണം=  7  
| അദ്ധ്യാപകരുടെ എണ്ണം=  7  
| പ്രധാന അദ്ധ്യാപകന്‍=1        
| പ്രധാന അദ്ധ്യാപകന്‍=കമലാക്ഷ൯        
| പി.ടി.ഏ. പ്രസിഡണ്ട്=  Khalid.    
| പി.ടി.ഏ. പ്രസിഡണ്ട്=  ഖാലിദ്    
| സ്കൂള്‍ ചിത്രം=112721.jpg ‎|
| സ്കൂള്‍ ചിത്രം=112721.jpg ‎|
}}
}}
വരി 58: വരി 58:


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
   
  രവീനദറ൯  പിളള
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
*ടി.കെ.ഇദദീ൯ കുഞ്ഞി..എ൯ജിനീയ൪
*ഡോക്ട൪..സുഹറ
*പ്റവസ൪..മുഹമമദ് കുഞ്ഞി
*ജലീല്  ബി എഫ്.....ലേബ൪,വെല്ഫയ൪ കമമീഷണ൪
==വഴികാട്ടി==
==വഴികാട്ടി==
*കുംബള  ------->ആരിക്കാടി  ജംങ്ഷനില്  നിന്നും  പടിഞാ൪ ഭാഗം..........‍‍‍> കുബോല്  വലിയ  പള്ളി യുടെ അടുത്ത്
*കുംബള  ------->ആരിക്കാടി  ജംങ്ഷനില്  നിന്നും  പടിഞാ൪ ഭാഗം..........‍‍‍> കുബോല്  വലിയ  പള്ളി യുടെ അടുത്ത്
*from Kasargod ......>>> KUMBLA...>>>ARIKADY JUNCTION.....>>>west....>... KUMBOL ......Near  JUMA MASJID
*from Kasargod ......>>> KUMBLA...>>>ARIKADY JUNCTION.....>>>west....>... KUMBOL ......Near  JUMA MASJID

22:39, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ എം എ യു പി എസ് ആരിക്കാടി
വിലാസം
Arikady
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201711272




ചരിത്രം

കാസറഗോഡ് ജില്ലയില്‍ വടക്കേ അറ്റത്ത് ഇക്കേരി നായ്ക്കന്മ്രും മൈസൂര്‍ സുല്‍ത്താന്മാരും ചരിത്രമെഴുതിയ കാസറഗോഡിന്‍റെ ഗതകാല പ്രൌഡിയുടെ പ്രതീകമായി നില്‍ക്കുന്ന ആരിക്കാടി കോട്ടയ്ക്ക് സമീപം കടല്‍ ക്കരയാലും രമണീയമായ സ്ഥലത്ത്കുംബോള്‍ വലിയ ജുമാമസ്ജിദിന് സമീപത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്

ബ്രിട്ടീഷ് കാരുടെ കാലത്ത് 1936-ല്‍ പ്രാഥമിക വിദ്യാലയമായി എല്‍.പി വിഭാഗവും 1974-ല്‍ കുംബോള്‍ ജമാത്ത് യു.പി വിഭാഗവും സ്ഥാപിച്ചു.പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ മികച്ച് നില്‍ക്കനാ‍ ഈ സ്കൂള്ന് സാധിച്ചിട്ടുണ്ട്. ഇരുന്നോറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ല്‍ യു.പി വിഭാഗത്തില്‍ ആറ് ക്ലാസ്സുകളാണ് ഉള്ളത്. വിവിധ മേഖലകളില്‍ പ്രശസ്തരായ പല വ്യക്തികളുടെയും ബാല്യകാലങ്ങള്‍ ഈ സ്കൂളിലാണെന്നത് ഞങ്ങളെ ഹര്‍ഷപുളകിതാരാക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  • കബ്യടര് ലാബ്
  • ശുചി മുറികള്
  • ബസ്
  • internet
  • പാചക ശാല
  • cooler & heater facility
  • മീററിങ് ഫാള്
  • പറാര്ഥന മുറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ശാസ് ത്റ കളബ്
  • ഇംഗളീഷ് കളബ്
  • ഗണിത ക്ളബ്
  • വിദ്ധൃാരംഗം
  • കബൃൂട്ട൪ പഠനം
  • കലാ കായിക വിദൃാഭൃാസം
  • ഭാഷാ പഠന പ്റവ൪ത്തനം

മാനേജ്‌മെന്റ്

കൂംബോല് ജുമായത്ത് കമ്മററി

മുന്‍സാരഥികള്‍

രവീനദറ൯  പിളള

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.കെ.ഇദദീ൯ കുഞ്ഞി..എ൯ജിനീയ൪
  • ഡോക്ട൪..സുഹറ
  • പ്റവസ൪..മുഹമമദ് കുഞ്ഞി
  • ജലീല് ബി എഫ്.....ലേബ൪,വെല്ഫയ൪ കമമീഷണ൪

വഴികാട്ടി

  • കുംബള ------->ആരിക്കാടി ജംങ്ഷനില് നിന്നും പടിഞാ൪ ഭാഗം..........‍‍‍> കുബോല് വലിയ പള്ളി യുടെ അടുത്ത്
  • from Kasargod ......>>> KUMBLA...>>>ARIKADY JUNCTION.....>>>west....>... KUMBOL ......Near JUMA MASJID
"https://schoolwiki.in/index.php?title=കെ_എം_എ_യു_പി_എസ്_ആരിക്കാടി&oldid=261846" എന്ന താളിൽനിന്ന് ശേഖരിച്ചത്