"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 58: വരി 58:
===ചിത്രശാല===
===ചിത്രശാല===
<gallery>  
<gallery>  
47042-KKD-LITTLE KITES2024-27.jpeg
47042-KKD-LITTLE KITES2024-27.jpeg|INTERVIEW
47042-KKD-LITTLE KITES1.jpeg  
47042-KKD-LITTLE KITES1.jpeg |INTERVIEW
47042-KKD-LITTLE KITES2.jpeg
47042-KKD-LITTLE KITES2.jpeg|INTERVIEW
47042-KKD-LITTLE KITES3.jpeg
47042-KKD-LITTLE KITES3.jpeg|INTERVIEW
47042-KKD-LITTLE KITES2022-25.jpeg
47042-KKD-LITTLE KITES2022-25.jpeg|LITTLE KITES2022-25 BATCH
47042-KKD-LITTLE KITES2023-26.jpeg
47042-KKD-LITTLE KITES2023-26.jpeg|LITTLE KITES2023-26 BATCH
47042-KKD-LITTLE KITES AKAM SHORT FILM24-25.jpeg
47042-KKD-LITTLE KITES AKAM SHORT FILM24-25.jpeg|AKAM SHORT FILM24-25
47042-KKD-LITTLE KITES azim velimanna.jpeg
47042-KKD-LITTLE KITES azim velimanna.jpeg|Interview with Azim velimanna
</gallery>
</gallery>

16:07, 6 ഡിസംബർ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം 2024

03/ 06/ 24 ന് തിങ്കൾ രാവിലെ 10 ന് പുതിയ കുട്ടികളെ എസ് പിസി ബാൻഡ് ടീമിൻ്റെ ബാൻഡ് മേളത്തോടെ ബലൂൺ നൽകി സ്വീകരിച്ചു തുടർന്ന് ഈ വർഷം വന്ന പുതിയ കുട്ടികൾ എല്ലാവരും ചേർന്നുള്ള വർണ്ണശമ്പളമയ ഘോഷയാത്ര നടത്തി. എസ് പി സി കേഡറ്റുകൾ , സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ , സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികൾ എന്നിവർ ഘോഷയാത്രയ്ക്കായി യൂണിഫോമിൽ അണിനിരന്നു. തുടർന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയുടെ ഭാഗമായി. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരം വിതരണം ചെയ്തു/ ഈ വർഷത്തെ പ്രവേശനോത്സവ ഗാനം സ്കൂൾ ഹാളിൽ അവതരിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം പരിപാടിയിൽ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ എം കെ ഹസീല അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലറും പിടിഎ പ്രസിഡന്റുമായ ശ്രീ എം കെ യാസർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ സാദിഖ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി ബുഷ്റ, സീനിയർ അസിസ്റ്റൻറ് പവിത്രമണി ടീച്ചർ, സിന്ധു ടീച്ചർ, ഷീജ ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ജാസ്മിൻ ടീച്ചറുടെ ഗാനാലാപനം നടന്നു. സ്റ്റാഫ് സെക്രട്ടറി ഷാജി സാർ നന്ദി പ്രകാശിപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് സുബ്ഹാൻ മാഷ് നടത്തി. പുതുതായി വന്ന കുട്ടികൾക്ക് എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രവേശനോത്സവ ദിവസം സ്കൂളിൽ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു

ചിത്രശാല

പരിസ്ഥിതി ദിനം

2024 -2025 വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു

ചിത്രശാല

"ലഹരി വിരുദ്ധ പരിപാടികൾ "spc ജാഗ്രത സമിതി

ചിത്രശാല

"വിദ്യാരംഗം കലാസാഹിത്യ വേദി പരിപാടികൾ "

ചിത്രശാല

ചിത്രശാല

ലിറ്റിൽ  കൈറ്റ്സ് ബാച്ച്

ചിത്രശാല