"ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 266: | വരി 266: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
# കാസർഗോഡ് നഗരത്തിൽ നിന്നും 5 കി.മി. അകലെയി പരവനടുക്കത്ത് സ്ഥിതിചെയ്യുന്നു. | # കാസർഗോഡ് നഗരത്തിൽ നിന്നും 5 കി.മി. അകലെയി പരവനടുക്കത്ത് സ്ഥിതിചെയ്യുന്നു. | ||
# കാസർകോട്ട് നിന്ന് ചന്ദ്രഗിരിപ്പാലം വഴി ദേളി റൂട്ടിൽ. | # കാസർകോട്ട് നിന്ന് ചന്ദ്രഗിരിപ്പാലം വഴി ദേളി റൂട്ടിൽ. | ||
---- | ---- | ||
{{ | |||
|zoom= | {{Slippymap|lat=12.48153|lon=75.01679|zoom=22|width=800|height=400|marker=yes}} |
16:55, 4 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ് | |
---|---|
വിലാസം | |
PARAVANADUKKAM GMRHSS FOR GIRLS KASARAGOD PARAVANADUKKAM POST
11056gmrhss@gmail.com , PARAVANADUKKAM പി.ഒ. , 671317 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1998 |
വിവരങ്ങൾ | |
ഫോൺ | 04994 230368 |
ഇമെയിൽ | 11056gmrhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11056 (സമേതം) |
എച്ച് എസ് എസ് കോഡ് | 14066 |
യുഡൈസ് കോഡ് | 32010300528 |
വിക്കിഡാറ്റ | Q64398330 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്മനാട് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 210 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 200 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ARUN KUMAR |
പ്രധാന അദ്ധ്യാപിക | LALITHA A |
പി.ടി.എ. പ്രസിഡണ്ട് | kunhambu |
എം.പി.ടി.എ. പ്രസിഡണ്ട് | RAJANI |
അവസാനം തിരുത്തിയത് | |
04-12-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസർഗോഡ് നഗരത്തിൽ നിന്നും 5കി.മീ ദൂരെ
എം ആർ എസ് പരിചയം
പട്ടിക വിഭാഗം കുട്ടികളുടെ സർവതോമുഖമായ ഉയർച്ച ലാക്കാക്കി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വികസനോന്മുഖ പരിപാടിയാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. താമസം, ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങി കുട്ടികളുടെ മുഴുവൻ ചിലവും സർക്കാർ വഹിക്കുന്നു. മികച്ച ജീവിത സാഹചര്യവും മികച്ച വിദ്യാഭ്യാസവും ഒരുമിച്ച് ലഭ്യ മാക്കുന്ന പദ്ധതി. അഞ്ചാം ക്ലാസിൽ 35 കുട്ടികൾക്കും പ്ലസ് വൺ ക്ലാസിൽ 100 വീതം കുട്ടികൾക്കും പ്രവേശനം നൽകുന്നു. അഞ്ചാം തരത്തിൽ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് പത്താം തരം വരെയും ഈ സൗകര്യങ്ങൾ ലഭിക്കുന്നു. പ്ലസ് വൺ ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നവർക്ക് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തേടൊപ്പം തന്നെ മെഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരിശീലനവും ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷക്കുള്ള പരിശിലനവും നൽകുന്നു
ചരിത്രം
1998ൽ അന്നത്തെ ബഹു. നിയമസഭാ സ്പീക്കർ ശ്രീ എം വിജയകുമാർ ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്/ഉദ്ഘാടനം നിർവഹിച്ച സ്കൂളിൽ തുടക്കത്തിൽ അഞ്ചാം ക്ലാസിൽ 20 കുട്ടികളാണ് ഉണ്ടായിരുന്നത്. കളനാട്ട് വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. തുടർന്ന് സ്ഥല സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടി വന്ന മുറക്ക് പാലക്കുന്ന്, ഉദുമ എന്നിവിടങ്ങളിലെ വാടകക്കെട്ടിടങ്ങളിലും പ്രവർത്തിച്ചു. 2008 ജൂൺ മുതൽ പരവനടുക്കത്തെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു,ബഹു. പട്ടിക വിഭാഗ, പിന്നോക്ക ക്ഷേമ, വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലൻ ജി. എം.ആർ.എച്ച്. എസ്. ഫോർ ഗേൾസ് കാസർഗോഡ്/കെട്ടിടോദ്ഘാടനം നിർവഹിച്ചു. 2004 മാര്ച്ചില് ആദ്യ എസ് എസ് എൽ സി ബാച്ച് പൂറത്തിറങ്ങി. അന്നു തുടങ്ങിയ പരിപൂർണ വിജയം തുടർന്നും നിലനിർത്തുന്നു. 2007 മാർച്ചിൽ ആദ്യ ഹയർ സെക്കണ്ടറി ബാച്ചും പുറത്തിറങ്ങി.
ഭൗതികസൗകര്യങ്ങൾ
പ്രകൃതി രമണിയമായ പരവനടുക്കത്തെ പത്തേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.
എസ് എസ് എൽ സി ഫലം
വർഷം | ശതമാനം |
2003 - 04 | 100 |
2004 - 05 | 100 |
2005 - 06 | 97 |
2006 - 07 | 100 |
2007 - 08 | 100 |
2008 - 09 | 100 |
2009 - 10 | 100 |
2010 - 11 | 100 |
2011 - 12 | 100 |
2012 - 13 | 100 |
2013 - 14 | 100 |
2014 - 15 | 100 |
2015 - 16 | 100 |
2016-17 | 100 |
2017-18 | 100 |
2018-19 | 100 |
2019-20 | 100 |
2020-21 | 100 |
2021-22 | 100 |
2022-23 | 100 |
2023-24 | 100 |
ഹയർ സെക്കണ്ടറി ഫലം
വർഷം | ശതമാനം |
2006 - 07 | 66 |
2007 - 08 | 90 |
2008 - 09 | 97 |
2010 - 11 | 100 |
2011 - 12 | 100 |
2012-13 | |
2013-14 | |
2014-15 | |
2015-16 | |
2016-17 | |
2017-18 | |
2018-19 | |
2019-20 | |
2020-21 |
സ്‍ക്കൂൾ പത്രം
സന്ദർശിക്കുക http://mathrukavidyalayam.blogspot.com
സന്ദർശിക്കുകhttp://www.youtube.com/watch?v=JIP_sW8C6fM
പത്രം ഡൗണ് ലോഡ് ചെയ്യാന്
ലക്കം ഒന്ന് പ്രമാണം:Share.pdf
ലക്കം രണ്ട് പ്രമാണം:Pathram2.pdf
ലക്കം മൂന്ന് പ്രമാണം:Pathram3.pdf
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്‍റ്റുഡന്റ് പോലീസ്
- എൻ.എസ്.എസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‍മെന്റ്
നേട്ടങ്ങൾ
2020-21 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്‍ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ റിസൾട്ട്.
14 ഒക്ടോബർ 2024 : കാസറഗോഡ് ഉപജില്ലാപ്രഥമ സ്കൂൾ ഒളിമ്പിക്സ് ജിഎം ആർ എച് എസ് എസ് ഫോർ ഗേൾസ് ഓവർ ഓൾ ചാമ്പ്യന്മാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1998-99 | ശ്രീമതി വസന്ത കുമാരി |
200-01 | ശ്രീമതി ചന്ദ്രിക വി |
2001-02 | ശ്രീമതി കെ എന് ശ്രീദേവി |
2002-04 | ശ്രീ കെ ടി മുഹമ്മദ് അബ്ദുറഹ്മാന് |
2004-05 | ശ്രീമതി സത്വഭാമ സി കെ |
2005-06 | ശ്രീമതി രമാാദേവി യു |
2006-07 | ശ്രീമതി വിലാസിനി ടി ഐ |
2007 - 2010 | ശ്രീമതി ടി വി കാര്ത്യായനി |
2010 - 2011 | ശ്രീമതി മീനാക്ഷി പി |
2011 - 2017 | ശ്രീ.രാധാകൃഷ്ണൻ വി. |
2017-2022 | സുരേഷ് കുമാർ എം. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാസർഗോഡ് നഗരത്തിൽ നിന്നും 5 കി.മി. അകലെയി പരവനടുക്കത്ത് സ്ഥിതിചെയ്യുന്നു.
- കാസർകോട്ട് നിന്ന് ചന്ദ്രഗിരിപ്പാലം വഴി ദേളി റൂട്ടിൽ.
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11056
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ