"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
20:59, 3 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ→ലോക ഭിന്നശേഷി ദിനം
വരി 264: | വരി 264: | ||
== [[ഒന്നാകാം ഉയരാം ഭാവി ഞങ്ങൾക്കും പ്രാപ്യമാണ്’|ലോക ഭിന്നശേഷി ദിനം]] == | == [[ഒന്നാകാം ഉയരാം ഭാവി ഞങ്ങൾക്കും പ്രാപ്യമാണ്’|ലോക ഭിന്നശേഷി ദിനം]] == | ||
[[പ്രമാണം:38098-bhinnaseshi.jpeg|ലഘുചിത്രം]] | |||
ഇന്ന് ലോക ഭിന്നശേഷി ദിനം .എല്ലാ വർഷവും ഡിസംബർ മൂന്നിന് ഈ ദിനം ആചരിക്കുന്നു.. | ഇന്ന് ലോക ഭിന്നശേഷി ദിനം .എല്ലാ വർഷവും ഡിസംബർ മൂന്നിന് ഈ ദിനം ആചരിക്കുന്നു.. | ||
[[പ്രമാണം:38098-bhinnaseshi2.jpeg|ലഘുചിത്രം]] | |||
രാവിലെ 10 മണിക്ക് സ്പെഷ്യൽ അസംബ്ലി കൂടി ഹെഡ്മിസ്ട്രസ് പ്രീതകുമാരി പിജി ഭിന്നശേഷി ദിനാചരണത്തിന്റെ സന്ദേശം കുട്ടികൾക്ക് നൽകി. തുടർന്ന് വിവിധ പരിപാടികൾ അവർക്കായി സംഘടിപ്പിച്ചു. സ്പെഷ്യൽ സ്കൂൾ അധ്യാപകരായ ഡോറ ടീച്ചർ മോളി ടീച്ചർ എന്നിവരാണ് ഈ പരിപാടിക്ക് നേതൃത്വം നൽകിയത്. little kites അംഗങ്ങളുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. യുപി തലത്തിൽ ഡിജിറ്റൽ പെയിന്റിംഗ് കുട്ടികളെ പരിചയപ്പെടുത്തി. ഹൈസ്കൂൾ തരത്തിൽ ജിമ്മിൽ ഊടെ പോസ്റ്റർ തയ്യാറാക്കുന്നതാണ് കുട്ടികൾ ഭിന്നശേഷി കുട്ടികളെ പഠിപ്പിച്ചത് |