"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:

[[പ്രമാണം:Photo from Sakeena E P (2).jpg|ലഘുചിത്രം|ശിശുദിനാഘോഷം |248x248ബിന്ദു]]
[[പ്രമാണം:Photo from Sakeena E P (2).jpg|ലഘുചിത്രം|ശിശുദിനാഘോഷം |248x248ബിന്ദു]]
[[പ്രമാണം:Photo from Sakeena E P (9).jpg|ലഘുചിത്രം]]
== '''14 / 11 / 2024 -വ്യാഴം-ശിശുദിനാഘോഷം''' ==
== '''14 / 11 / 2024 -വ്യാഴം-ശിശുദിനാഘോഷം''' ==
ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജി എച് എസ്  എസ് പേരശ്ശന്നൂർ യു പി വിഭാഗം വിദ്യാർഥികൾ ചാച്ചാജിയുമായി സംവദിച്ചു .ശിശുദിന പ്രത്യേക അസംബ്ലി ,ശിശുദിനറാലി,തത്സമയ പ്രശ്‍നോത്തരി ,കുട്ടിടീച്ചർ  തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു .

വരി 83: വരി 82:

[[പ്രമാണം:Photo from Sakeena E P (6).jpg|ലഘുചിത്രം| 'മിഠായി '-ഡിജിറ്റൽ മാഗസിൻ പ്രകാശനം ]]
[[പ്രമാണം:Photo from Sakeena E P (6).jpg|ലഘുചിത്രം| 'മിഠായി '-ഡിജിറ്റൽ മാഗസിൻ പ്രകാശനം ]]
[[പ്രമാണം:Photo from Sakeena E P (7).jpg|ലഘുചിത്രം|പ്രീപ്രൈമറി .എൽ .പി  വിഭാഗം കുട്ടികളുടെ ശിശുദിനറാലി |250x250ബിന്ദു]]
[[പ്രമാണം:Photo from Sakeena E P (7).jpg|ലഘുചിത്രം|[[പ്രമാണം:Photo from Sakeena E P (9).jpg|ലഘുചിത്രം]]പ്രീപ്രൈമറി .എൽ .പി  വിഭാഗം കുട്ടികളുടെ ശിശുദിനറാലി |250x250ബിന്ദു]]

...........................................................................................................................................................
...........................................................................................................................................................

21:53, 1 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂൺ 5 പരിസ്ഥിതി ദിനം -5-6-2024

ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് LP ക്ലാസിലെ കുട്ടികൾ പരിസ്ഥിതി ദിന ബാഡ്ജ് നിർമ്മിച്ച‍ു. ബഹുമാനപ്പെട്ട HM ബാബുരാജ് സർ അസംബ്ലിയിൽ വെച്ച് കുട്ടികളെ ബാഡ്ജ് ധരിപ്പിച്ച‍ു.

സ‍ുഹൃത്തിന് തൈ കൈമാറ‍ുന്ന‍ു

"പ്രകൃതിക്ക് വേണ്ടി കൈകോർക്കാം " ക്ലാസിലെ കുട്ടികൾ സുഹൃത്തിന് തൈകൾ കൈമാറി.പ്രകൃതി ദ‍ുരന്തങ്ങൾ താണ്ഡവമാട‍ുന്ന ഈ സാഹചര്യത്തിൽ പ്രകൃതിയെ സ്നേഹിക്കാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നപ്രവർത്തനമായിരുന്നു "പ്രകൃതിക്കുവേണ്ടി കൈകോർക്കാം "

പഠനോപകരണ ശില്പശാല

പഠനോപകരണ ശില്പശാല

"മാറിയ പാഠപുസ്തകവ‍ും പഠനോപകരണങ്ങള‍ും "

ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്ക് മാറിയ പാഠപ‍ുസ്തകങ്ങൾക്ക് അനുസരിച്ച‍ുള്ള പഠനോപകരണ ശില്പശാല നടത്തി.ബഹുമാനപ്പെട്ട എച്ച് എം ബാബ‍ുരാജ് സർ ഉദ്ഘാടനം ചെയ്തു.പഠനോപകരണ നിർമ്മാണത്തിൽ രക്ഷിതാക്കൾ വളരെ താല്പരരായിരുന്നു.വൈവിധ്യമാർന്ന പഠനോപകരണങ്ങൾ കുട്ടികൾക്ക് പഠനത്തിൽ താൽപര്യം ജനിപ്പിക്കുക മാത്രമല്ല പഠനം ആയാസകരവ‍ും ആസ്വാദ്യകരവ‍ുമാക്കാൻ കഴിയ‍ും.

ഹിരോഷിമ - നാഗാസാക്കി ദിനം -AUGUST 2024

ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു
ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു
ക‍ുഞ്ഞ‍ൂങ്ങൾ കൈപ്പത്തി പതിപ്പിക്ക‍ുന്നു -2

.......................................................................................................................................................................................................................................................................................

ക്വിസ് 2024 - 23/9/2024

Daily Hunt challenge quiz - എന്ന പേരിൽ ദിവസേന പത്രങ്ങളിൽ നിന്ന് ചോദ്യങ്ങൾ നൽക‍ുകയും ശരിയ‍ുത്തരം നൽകിയവരിൽ നിന്ന് വിജയിയെ നറുക്കെട‍ുപ്പില‍ൂടെ കണ്ടെത്തുകയ‍ും ചെയ്യ‍ൂന്ന പ്രോഗ്രാം 23/9/2024 മ‍ുതൽ യ‍ു.പി വിഭാഗത്തിൽ ആരംഭിച്ച‍ു. പത്രവായന പ്രോത്സാഹിപ്പിക്ക‍ുക, പൊതു വിജ്ഞാനം വർദ്ധിപ്പിക്ക‍ുക എന്നീ ലക്ഷ്യങ്ങൾക്കായി തുടങ്ങിയ ഈ പദ്ധതിയിൽ മാസം തോറ‍ും രക്ഷിതാക്കൾക്കുള്ള മത്സരവ‍ും സംഘടിപ്പിക്ക‍ുന്നു. വിദ്യാർത്ഥികൾക്കായി മാസം തോറ‍ും ഇതിൽ നിന്ന് തിരഞ്ഞെട‍ുത്ത ചോദ്യങ്ങള‍ുടെ മെഗാ ക്വിസ‍ും വർഷാവസാനം ബംപർ ക്വിസ‍ും ഉണ്ടായിരിക്കും.

.......................................................................................................................................................................................................................................................................................

ബോധവൽക്കരണ ക്ലാസ് 5/10/2024 വെള്ളി

യ‍ു.പി വിഭാഗം വിദ്യാർത്ഥികള‍ുടെ നേതൃത്വത്തിൽ - ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തെ ക‍ുറിച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച‍ു.

................................................................................................................................................................................................................................................................................................................................................................

എമർജൻസി ലാംപ് നിർമ്മാണശില്പശാല 22/9/2024

എമർജൻസി ലാമ്പ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. കുട്ടികൾ സർക്കീട്ട് നിർമ്മാണവും അതിലൂടെ ടോയ് എമർജൻസി ലാമ്പ് നിർമ്മാണവും പരിശീലിച്ചു.

.....................................................................................................................................................................................................................................................................................................................................

14 /10 / 2024  തിങ്കൾ -സൗഹൃദ ഫുട്ബോൾമത്സരം

സൗഹൃദ ഫുട്ബോൾമത്സരം.
സൗഹൃദ ഫുട്ബോൾമത്സരം.

.യൂ .പി  വിഭാഗം വിദ്യർത്ഥികൾക്കിടയിൽ സൗഹൃദ ദൂട്ബോൾ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ട്രോഫി നൽകി.

11 / 11 / 2024  -തിങ്കൾ- സോപ്പ് നിർമ്മാണം

സോപ്പ് നിർമ്മാണം 1

യു .പി വിഭാഗം വിദ്യാർഥികൾ വർക്ക് എക്സ്പീരിയൻസ് ,സയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ടു സോപ്പ് നിർമ്മാണത്തിൽ പ്രായോഗിക പരിശീലനം നേടി .

...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

ശിശുദിനാഘോഷം

14 / 11 / 2024 -വ്യാഴം-ശിശുദിനാഘോഷം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജി എച് എസ്  എസ് പേരശ്ശന്നൂർ യു പി വിഭാഗം വിദ്യാർഥികൾ ചാച്ചാജിയുമായി സംവദിച്ചു .ശിശുദിന പ്രത്യേക അസംബ്ലി ,ശിശുദിനറാലി,തത്സമയ പ്രശ്‍നോത്തരി ,കുട്ടിടീച്ചർ  തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു .

'മിഠായി '-ഡിജിറ്റൽ മാഗസിൻ പ്രകാശനം
പ്രീപ്രൈമറി .എൽ .പി വിഭാഗം കുട്ടികളുടെ ശിശുദിനറാലി

...........................................................................................................................................................

കുട്ടികളുടെ കവിതകൾ ''മിഠായി '' എന്നപേരിൽ ഡിജിറ്റൽ മാഗസിൻ ആയി പ്രകാശനം ചെയ്തു .മലയാളം അദ്ധ്യാപിക അമ്പിളി ടീച്ചർ നേതൃത്വം നൽകി .

............................................................................................................................................................

പ്രീപ്രൈമറി .എൽ .പി  വിഭാഗം കുട്ടികളുടെ ശിശുദിനറാലി

....................................................................................................................................................................

ചാച്ചാജിയുടെ ചിത്രം വരചു പ്രദര്ശിപ്പിക്കൽ