"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
22:46, 21 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2024→എ. ഐ പരിശീലനം
വരി 181: | വരി 181: | ||
=== എ. ഐ പരിശീലനം === | === എ. ഐ പരിശീലനം === | ||
ലിറ്റിൽ കൈറ്റ്സ് എ. ഐ പരിശീലനം പൂർത്തിയായി. സാങ്കേതിക ലോകത്തെ നവീന സങ്കേതമായ നിർമ്മിത ബുദ്ധിയുടെ പരിശീലനം | ലിറ്റിൽ കൈറ്റ്സ് എ. ഐ പരിശീലനം പൂർത്തിയായി. സാങ്കേതിക ലോകത്തെ നവീന സങ്കേതമായ നിർമ്മിത ബുദ്ധിയുടെ പരിശീലനം പുതിയ ടെക്നോളജിയെ പരിചയപ്പെടാൻ പ്രചോദനം നൽകുന്നതായിരുന്നു. നിർമ്മിത ബുദ്ധിയുടെ അടിസ്ഥാനമായുള്ള മെഷീൻ ലേണിങ്ങും അതിൻറെ പ്രായോഗിക ഉപയോഗവും ആണ് പരിചയപ്പെടുത്തിയത്. കൂടാതെ മൊബൈൽ ആപ്പ് നിർമ്മാണത്തിന്റെ ഭാഗമായി ഒരു ലഘു എ. ഐ. ആപ്പും കുട്ടികൾ നിർമ്മിച്ചു. | ||
=== സ്കൂൾ ക്യാമ്പ് === | === സ്കൂൾ ക്യാമ്പ് === |