"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:
മാനേജർ ശ്രീ .കുന്നത്  ആലിഹാജി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് സിദിഖ് കിണറ്റിങ്ങത്തൊടി,ശാലി ടീച്ചർ,അസിസ്റ്റന്റ് മാനേജർ ശ്രീ കുന്നത് മുഹമ്മദ്, ഹെഡ്മാസ്റ്റർ മുഹമ്മദാലി സർ എന്നിവർ ആശംസകൾ അറിയിച്ചു .കുട്ടികൾക്ക് പായസ വിതരണവും നടത്തി.
മാനേജർ ശ്രീ .കുന്നത്  ആലിഹാജി പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് സിദിഖ് കിണറ്റിങ്ങത്തൊടി,ശാലി ടീച്ചർ,അസിസ്റ്റന്റ് മാനേജർ ശ്രീ കുന്നത് മുഹമ്മദ്, ഹെഡ്മാസ്റ്റർ മുഹമ്മദാലി സർ എന്നിവർ ആശംസകൾ അറിയിച്ചു .കുട്ടികൾക്ക് പായസ വിതരണവും നടത്തി.


സ്വാതന്ത്രദിനത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സ്വതന്ത്രദിന ഗീതങ്ങൾ പാഠനാവസരവും, രണ്ടാം ക്ലാസ്സുകാർ ക്വിസ്,പതിപ്പ് എന്നിവ തയ്യാറാക്കി ,മൂന്നാം ക്ലാസ്സുകാർ പതിപ്പ്, ക്വിസ്, ബാഡ്ജ് എന്നിവ തയ്യാറാക്കി.നാലാം ക്ലാസ്സുകാർ ക്വിസ്,പതിപ്പ് എന്നിവ തയാറാക്കി. അറബി വിസയുമായി ബന്ധപ്പെട്ടു സ്വാതന്ത്രഗാനം ,പതിപ്പ്,ക്വിസ് എന്നിവയും നടത്തുകയുണ്ടായി.
സ്വാതന്ത്രദിനത്തിൽ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സ്വതന്ത്രദിന ഗീതങ്ങൾ പാഠനാവസരവും, രണ്ടാം ക്ലാസ്സുകാർ ക്വിസ്,പതിപ്പ് എന്നിവ തയ്യാറാക്കി ,മൂന്നാം ക്ലാസ്സുകാർ പതിപ്പ്, ക്വിസ്, ബാഡ്ജ് എന്നിവ തയ്യാറാക്കി.നാലാം ക്ലാസ്സുകാർ ക്വിസ്,പതിപ്പ് എന്നിവ തയാറാക്കി. അറബി വിസയുമായി ബന്ധപ്പെട്ടു സ്വാതന്ത്രഗാനം ,പതിപ്പ്,ക്വിസ് എന്നിവയും നടത്തുകയുണ്ടായി. '''ശാസ്ത്രമേള'''
[[പ്രമാണം:18644shasthramela.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|180x180ബിന്ദു]]
പ്രവർത്തിപരിചയ ശാസ്ത്രമേള 16/8/ 2024 ന്  നടത്തി. ശാസ്ത്രക്വിസ്,ലഘുപരീക്ഷണം,ബുക്ക് ബൈൻഡിങ്,ചവിട്ടിനിർമ്മാണം,വെജിറ്റൽ പ്രിന്റിങ്,ചിത്രത്തൂണുകൾ പപ്പടറി  നിർമ്മാണം തുടങ്ങി തത്സമയ നിർമ്മാണം നടത്തി വിജയിയെ കണ്ടെത്തി സമ്മാനങ്ങൾ നൽകി.കുട്ടികൾ ഉണ്ടാക്കിയ വസ്തുക്കൾ പ്രദർശനത്തിന് വക്കുകയും മറ്റു കുട്ടികൾക്ക് കാണാനുള്ള അവസാനം നൽകുകയും ചെയ്തു.
484

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615060" എന്ന താളിൽനിന്ന് ശേഖരിച്ചത്