"എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1. അടച്ചുറപ്പുള്ള ക്ലാസ്സ്മുറികള്‍.
2. മികച്ച നിലവാരമുള്ള സ്റ്റാഫ്റും.
3. സ്മാര്‍ട്ട് ക്ലാസ്സ്.
4. സ്റ്റേജ്- ഓപ്പണ്‍ എയര്‍ ഒാഡിറ്റോറിയം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

21:32, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ
വിലാസം
പഴമളളൂര്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201718635





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

         അയല്‍ ഗ്രാമങ്ങളായ വറ്റല്ലൂര്‍,കുറുവ, ചെറുകുളമ്പ തുടങ്ങിയ പ്രദേശങ്ങള്‍ അക്ഷര സൂര്യന്റെ പ്രകാശത്താല്‍ അനുഗ്രീതമായപ്പോള്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പഴമള്ളൂരിന് അത് അന്യമായിരുന്നു. ഈ പ്രദേശത്തിന്റെ വളര്‍ച്ചയുടെ പാതയിലെ ഒരു സുപ്രധാന നാഴിക കല്ലായ എസ്. എസ്.എം. എ. എല്‍ പി സ്കൂള്‍ സ്ഥാപിതമായത്  1968 ലാണ്. യശശരീരനായ ശ്രീ കെ.വി.എസ് തങ്ങളാണ് ഈ മഹത്തായ സ്ഥാപനം യാത്ഥാര്‍ഥ്യമാക്കിയത്. തുടക്കത്തില്‍ ഒന്നാം  ക്ലാസ്സിലേക്ക് 270 കുട്ടികളാണ് ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജര്‍ ശ്രീമതി സ് എച്ച് കുഞ്ഞാത്തുട്ടിയാണ്. ശേഷം ഉടമസ്ഥാവകാശം ശ്രീ തറയില്‍ മുഹമ്മദ് ഹാജിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം മകന്‍ ശ്രീ തറയില്‍ അബ്ദുല്‍ റഹീമാണ് ഈ വിദ്യാലയത്തിന്റെ നിലവിലെ മാനേജര്‍.
         1 മുതല്‍ 4 വരെ ക്ലാസ്സുകള്‍ 2 ഡിവിഷനുകളിലായി ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ മറ്റു വിദ്യാലയങ്ങളെക്കാള്‍ ഏറെ മുന്നിലാണ് ഇന്ന് ഈ വിദ്യാലയം. 2010 ല്‍ ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സാമാന്യം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. അധ്യയന രംഗത്ത് മികച്ച നിലവാരം സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയത്തില്‍ 10 അധ്യാപകരുടെ നേതൃത്വത്തില്‍ 181 കുട്ടികള്‍ അധ്യയനം നടത്തിവരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന് ഇന്ന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

1. അടച്ചുറപ്പുള്ള ക്ലാസ്സ്മുറികള്‍. 2. മികച്ച നിലവാരമുള്ള സ്റ്റാഫ്റും. 3. സ്മാര്‍ട്ട് ക്ലാസ്സ്. 4. സ്റ്റേജ്- ഓപ്പണ്‍ എയര്‍ ഒാഡിറ്റോറിയം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വഴികാട്ടി

1. ശ്രീ. ഒ മൊയ്തീന്‍കുട്ടി മാസ്റ്റര്‍(1968-1994) 2. ശ്രീ. സി സി ഭാസ്കരന്‍(1994-2002) 3. ശ്രീമതി. രാധാമണി എം എല്‍ (2002-2003) 4. ശ്രീമതി. നളിനി പി എം(2002-..........)