"ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു | ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==. നാല് ക്ളാസ്റൂം പ്രവറ്ർത്തിക്കുന്ന വിശാലമായ ഒരു ഹാള്‍ ,ഇൻഡോർ സ്റ്റേജ് ,പ്രത്യേകം സജ്ജീകരിച്ച ഇംഗ്ളീഷ് തിയറ്റർ , കിച്ചണ്ർ കം സ്റ്റോർ, മൂത്രപ്പുരകള്‍, ടോയ് ലറ്റുകള്‍,ഓപ്പണ് സ്റ്റേജ് എന്നിവയടങ്ങുന്ന പരിമിതമായ ഭൗതികസൗകര്യങ്ങള്‍മാത്രമേ ഇന്ന് സ്കൂളിനുള്ളൂ | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||