"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
==റോഡ് സുരക്ഷാ ക്വിസ്സ് (01/11/24)== | ==റോഡ് സുരക്ഷാ ക്വിസ്സ് (01/11/24)== | ||
ശിശുദിനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസും പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടി ചായ്യോത്ത് സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥികളായ ദേവ്ദീക്ഷ്ണ, പ്രാർഥന നമ്പ്യാർ, | ശിശുദിനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസും പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടി ചായ്യോത്ത് സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥികളായ ദേവ്ദീക്ഷ്ണ, പ്രാർഥന നമ്പ്യാർ, | ||
==വുഷു ചാമ്പ്യൻഷിപ്പ്== | |||
കേരള വുഷു അസോസിയേഷനും, കേരള സ്പോർട്സ് കൗൺസിലും സംയുക്തമായി ചേർന്നു കോഴിക്കോട് VK. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന* സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ കാസറഗോഡിന്റെ GHSS ചയോത്ത് | |||
ഒൻപതാം ക്ലാസ്സ് വിദ്യാർഥി നിവേദ്യ സാൻഷു ഫൈറ്റിൽ (ഗേൾസ് U-48kg) ബ്രോൺസ് മെഡൽ നേടി. | |||
==ശ്രീനന്ദ കേരള സ്കൂൾ വോളിബോൾ ടീമിലേക്ക്== | |||
ശിവനന്ദ ബി ആർ ക്ലാസ്സ് 8 G കേരള സ്കൂൾ ഗെയിംസ് വോളി ബോൾ സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ കേരള ടീം റിസേർവ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടു | |||
==ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം== | |||
കായികമേളയ്ക്കും ശാസ്ത്രമേളയ്ക്കും പിറകെ ചിറ്റാരിക്കൽ ഉപജില്ലാ കലേത്സവത്തിലും ചായ്യോത്ത് സ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. എച്ച് എസ് എസ് വിഭാഗത്തിൽ 133പോയിന്റോടെ മൂന്നാം സ്ഥാനവും, എച്ച് എസ് വിഭാഗത്തിൽ 117 പോയിന്റ്, യു പി വിഭാഗത്തിൽ 61 പോയിന്റ് , എൽ പി വിഭാഗത്തിൽ 48പോയിന്റും നേടി | |||
=='''ജൂൺ1 - പ്രവേശനോത്സവം'''== | =='''ജൂൺ1 - പ്രവേശനോത്സവം'''== | ||