"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:16, 15 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
44228ramla (സംവാദം | സംഭാവനകൾ) |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
വരി 389: | വരി 389: | ||
കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം.🌹ചാച്ചാജിയുടെ ഓർമകളുമായി പ്രിയപ്പെട്ട കുഞ്ഞോമനകളുടെ ശിശുദിനാഘോഷം🥰.നമ്മുടെ കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ് അവരെ കരുതലോടെ ചേർത്ത് നിർത്താം.കുട്ടിക്കുരുന്നുകൾ ആട്ടവും പാട്ടുമായി ഒന്നിച്ചാഘോഷിച്ച സുദിനം...എല്ലാ കൂട്ടുകാർക്കും ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൻ്റെ ശിശുദിന ആശംസകൾ.. | കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ 135-ാം ജന്മദിനം.🌹ചാച്ചാജിയുടെ ഓർമകളുമായി പ്രിയപ്പെട്ട കുഞ്ഞോമനകളുടെ ശിശുദിനാഘോഷം🥰.നമ്മുടെ കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ് അവരെ കരുതലോടെ ചേർത്ത് നിർത്താം.കുട്ടിക്കുരുന്നുകൾ ആട്ടവും പാട്ടുമായി ഒന്നിച്ചാഘോഷിച്ച സുദിനം...എല്ലാ കൂട്ടുകാർക്കും ബാലരാമപുരം സെൻ്റ്, ജോസഫ്സ് എൽ.പി സ്കൂളിൻ്റെ ശിശുദിന ആശംസകൾ.. | ||
* ശിശുദിന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://www.facebook.com/share/v/Vxp9CW3qwqzky7oK/ '''നവംബർ 14 ശിശുദിനം'''] | * ശിശുദിന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- [https://www.facebook.com/share/v/Vxp9CW3qwqzky7oK/ '''നവംബർ 14 ശിശുദിനം'''] | ||
== '''ഹരിതസഭ''' == | |||
പുതുതലമുറകളിൽ മാലിന്യ നിർമാർജന അവബോധനത്തിനും മാലിന്യമുക്ത കേരള സൃഷ്ടിക്കുള്ള നൂതനാശയങ്ങൾ സംഭാവന ചെയ്യുന്നതിനുമായി സംഘടിപ്പിക്കപ്പെടുന്ന "ഹരിത സഭ". ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഹരിത സഭയിൽ നമ്മുടെ വിദ്യാലയത്തിന്റെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന കൊച്ചു മിടുക്കി നഫീസത്തുൽ മിസ്രിയ... |