"ജി.എച്ച്.എസ്. കുറ്റ്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
No edit summary |
||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്='''ശിവദാസൻ എൻ വി''' | |പി.ടി.എ. പ്രസിഡണ്ട്='''ശിവദാസൻ എൻ വി''' | ||
|എം.പി.ടി.എ. പ്രസിഡണ്ട്=''' | |എം.പി.ടി.എ. പ്രസിഡണ്ട്='''സ്വപ്‍ന പി''' | ||
|സ്കൂൾ ചിത്രം=13759-1.jpg | |സ്കൂൾ ചിത്രം=13759-1.jpg | ||
|size=350px | |size=350px |
19:29, 14 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. കുറ്റ്യേരി | |
---|---|
വിലാസം | |
കുറ്റ്യേരി കുറ്റ്യേരി , കുറ്റ്യേരി പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0460 2222764 |
ഇമെയിൽ | ghskuttiyeri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13759 (സമേതം) |
യുഡൈസ് കോഡ് | 32021001905 |
വിക്കിഡാറ്റ | Q64456601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പരിയാരം,,പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 244 |
പെൺകുട്ടികൾ | 252 |
ആകെ വിദ്യാർത്ഥികൾ | 496 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി എം |
പി.ടി.എ. പ്രസിഡണ്ട് | ശിവദാസൻ എൻ വി |
എം.പി.ടി.എ. പ്രസിഡണ്ട് | സ്വപ്‍ന പി |
അവസാനം തിരുത്തിയത് | |
14-11-2024 | 13759 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഒരു ഏകാധ്യാപക വിദ്യാലയമായി 1954 ൽ ആണ് കുറ്റ്യേരി സ്കൂൾ ആരംഭിക്കുന്നത്. കേരളത്തിൽ പരമ്പരാഗതമായ രീതിയിൽ വിദ്യാഭ്യാസം നൽകിയിരുന്നത് കുടിപ്പള്ളിക്കൂടമായിരുന്നു. കുടിപ്പള്ളിക്കൂടങ്ങളടെയും എഴുത്തുപ്പള്ളിയുടെയും സ്ഥാനത്ത് വിദ്യാലയങ്ങൾ ആരംഭിച്ചത് കേരളവിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.കൂൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ് മുറികൾ ,ലാബു സൗകര്യം, പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം, ഭക്ഷണ ശാല, ചിൽഡ്രൻസ് പാർക്ക് പണി പുരോഗമിക്കുന്നു. 2 സ്റ്റേജുകൾ, ഹൈടെക് ക്ലാസ്സ് മുറികൾ, ഇംഗ്ലീഷ് തീയ്യറ്റർ
പാഠ്യേതര പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
ജെ ആർ സി
വിദ്യാരംഗം കലാസാഹിത്യ വേദി
ബാലസഭ
ക്ലാസ്സ് മാഗസീൻ
ദിനാചരണങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ:
സോഷ്യൽ സയൻസ് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, കൗമാര ക്ലബ്ബ്
സർക്കാർ :
ജില്ലാ പഞായതും പി ടി എ കമ്മറ്റിയുംനന്നായി പ്രവർത്തിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം | |
---|---|---|---|
1 | കെ കെ ലീല | 2002 | 2003 |
2 | വി വി കൃഷ്ണൻ | 2003 | 2007 |
3 | കെ വി പ്രഭാകരൻ | 2007 | 2016 |
4 | അബ്ദുൾ സലാം കെ പി | 2016 | 2017 |
5 | രാജീവൻ പി വി | 2015 | |
6 | ഹേമലത കെ കെ | 2015 | 2016 |
7 | ഗംഗാധരൻ കെ പി | 2016 | 2017 |
8 | മുഹമ്മദ് അലി എൻ പി | 2017 | 2019 |
9 | അബ്ദുൾ ഖാദർ ടി വി | 2019 | 2020 |
10 | കുഞ്ഞിരാമൻ സി | 2020 | 2021 |
11 | പ്രേമരാജൻ സി വി | 2021 | 2022 |
12 | രാജൻ കെ | 2022 | 2023 |
13 | ഹരീന്ദ്രൻ വി വി | 2022 | 2023 |
14 | പങ്കജാക്ഷി വി വി | 2023 | 2024 |
15 | ജ്യോതി എം | 2024 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | |
2 | |
3 | |
4 | |
5 | |
6 | |
7 | |
8 | |
9 | |
10 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തളിപ്പറമ്പിൽ നിന്നും കുറ്റ്യേരി പനങ്ങാട്ടുർ വട്ടക്കൂൽ ബസ്സിൽ കയറി നടുവയൽ ബസ്സ് സ്റ്റോപ്പിലിറങ്ങി ഇടത്തോട്ട് അൽപം നടക്കുക.
നാഷണൽ ഹൈവെ 64 ൽ തളിപ്പറമ്പ - പരിയാരം മെഡിക്കൽ കോളേജ് റോഡിൽ ചുടല ഇറങ്ങി വലത്തോട്ടുള്ള റോഡിൽ കുറ്റ്യേരി പാലം കടന്ന് 10 മിനുട്ട് നടന്നാലും സ്കൂളിലെത്താം |
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13759
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ