"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:28, 12 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 നവംബർ→സ്കൂൾ റേഡിയോ ലോഗോ പ്രകാശനം
(ചെ.) (→സ്കൂൾ റേഡിയോ ലോഗോ പ്രകാശനം) |
|||
വരി 91: | വരി 91: | ||
വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സർഗാത്മകതയുടെയും പുതിയ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാനായി മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ റേഡിയോയായ റേഡിയോ മാങ്കടവിന്റെ പ്രവർത്തനോദ്ഘാടനം പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജയദേവൻ നിർവഹിച്ചു. ആർജെ നമീന മുഖ്യാതിഥിയായി. ഭാഷ ശാസ്ത്ര വിഷയങ്ങൾക്കൊപ്പം സംഗീതവും വിനോദ പരിപാടികളുമായി പതിനഞ്ചോളം പരിപാടികൾ തിങ്കൾ, | വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സർഗാത്മകതയുടെയും പുതിയ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാനായി മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ റേഡിയോയായ റേഡിയോ മാങ്കടവിന്റെ പ്രവർത്തനോദ്ഘാടനം പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജയദേവൻ നിർവഹിച്ചു. ആർജെ നമീന മുഖ്യാതിഥിയായി. ഭാഷ ശാസ്ത്ര വിഷയങ്ങൾക്കൊപ്പം സംഗീതവും വിനോദ പരിപാടികളുമായി പതിനഞ്ചോളം പരിപാടികൾ തിങ്കൾ, | ||
ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം ഉണ്ടാവുക.ഇന്നോർമ്മ,അമ്മ മലയാളം,English Vibe,മധുരപ്പിറന്നാൾ,പുസ്തകച്ചങ്ങാത്തം,എന്റെഴുത്തുകൾ,സർഗലയം,വാർത്തകൾ,ശാസ്ത്രത്തിളക്കം,വൃത്തിയുള്ള മാങ്കടവ്,കൃഷിജാലകം,നാക്കുടക്കി,നന്മവെട്ടം, അതിഥിക്കൊപ്പം,പാട്ടുപെട്ടി എന്നിവയാണ് നിലവിലുള്ള പരിപാടികൾ. | ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം ഉണ്ടാവുക.ഇന്നോർമ്മ,അമ്മ മലയാളം,English Vibe,മധുരപ്പിറന്നാൾ,പുസ്തകച്ചങ്ങാത്തം, | ||
എന്റെഴുത്തുകൾ,സർഗലയം,വാർത്തകൾ,ശാസ്ത്രത്തിളക്കം,വൃത്തിയുള്ള മാങ്കടവ്,കൃഷിജാലകം,നാക്കുടക്കി,നന്മവെട്ടം, അതിഥിക്കൊപ്പം,പാട്ടുപെട്ടി എന്നിവയാണ് നിലവിലുള്ള പരിപാടികൾ. | |||
വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളുടെ 2000 ബാച്ചിലെ കൂട്ടായ്മയാണ് റേഡിയോ മാങ്കടവ് പദ്ധതി വിദ്യാലയത്തിനായി സമർപ്പിച്ചത്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും വിവിധ പരിപാടികളിലൂടെ റേഡിയോ മങ്കടവിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ വിദ്യാലയത്തിന്റെ ഹരിത വിദ്യാലയം പ്രഖ്യാപനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പ്രദീപ്കുമാർ നിർവഹിച്ചു. അവധിക്കാല വായനാനുഭവങ്ങളുടെ ഡിജിറ്റൽ മാഗസിൻ വാർഡ് മെമ്പർ വി അബ്ദുൽ കരീം പ്രകാശനം ചെയ്തു. പിടിഎ പ്രസിഡൻറ് സി. അബ്ദുല്ല അധ്യക്ഷനായി. സി ആർ സി കോഡിനേറ്റർ രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡൻറ് എം.പി സൈദ്, മദർ pta പ്രസിഡൻറ് സി ഷെഫീറ, 2000 ബാച്ച് പ്രതിനിധി എ.ഉമ്മു സുലൈം, സീനിയർ അസിസ്റ്റൻറ് ടി.വി രഞ്ജിത തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി വി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.മൃദുല നന്ദിയും പറഞ്ഞു. | വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളുടെ 2000 ബാച്ചിലെ കൂട്ടായ്മയാണ് റേഡിയോ മാങ്കടവ് പദ്ധതി വിദ്യാലയത്തിനായി സമർപ്പിച്ചത്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും വിവിധ പരിപാടികളിലൂടെ റേഡിയോ മങ്കടവിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ വിദ്യാലയത്തിന്റെ ഹരിത വിദ്യാലയം പ്രഖ്യാപനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പ്രദീപ്കുമാർ നിർവഹിച്ചു. അവധിക്കാല വായനാനുഭവങ്ങളുടെ ഡിജിറ്റൽ മാഗസിൻ വാർഡ് മെമ്പർ വി അബ്ദുൽ കരീം പ്രകാശനം ചെയ്തു. പിടിഎ പ്രസിഡൻറ് സി. അബ്ദുല്ല അധ്യക്ഷനായി. സി ആർ സി കോഡിനേറ്റർ രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡൻറ് എം.പി സൈദ്, മദർ pta പ്രസിഡൻറ് സി ഷെഫീറ, 2000 ബാച്ച് പ്രതിനിധി എ.ഉമ്മു സുലൈം, സീനിയർ അസിസ്റ്റൻറ് ടി.വി രഞ്ജിത തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി വി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.മൃദുല നന്ദിയും പറഞ്ഞു. |