"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
Image:37018.jpg|Caption 2
Image:37018.jpg|Caption 2
</gallery>
</gallery>
Image 37018.jpg
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''ചരിത്രം'''

                 ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിയില്‍നിന്നും (തിരുവല്ല)ഏകദേശം5 കി.മി  കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂര്‍".ഈ  ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവര്‍ഷം 1105 ല്‍ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍. കേരളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളില്‍ ഒന്നാണിത്  

19:42, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

80 YEARS

എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ
വിലാസം
കവിയൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം26 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-01-2017Syamswwarnamala

ചരിത്രം

               ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിയില്‍നിന്നും (തിരുവല്ല)ഏകദേശം5 കി.മി  കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂര്‍".ഈ  ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവര്‍ഷം 1105 ല്‍ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍. കേരളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളില്‍ ഒന്നാണിത് 
            .വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കവിയൂര്‍ ഗ്രാമത്തിന് അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ ഈ വിദ്യാലയം തുറന്നു കൊടുത്തു. യശ്ശശരീരരായമഠത്തില്‍   ശ്രി കെ നാരായണപിള്ള,ചൂരക്കുന്നത്ത് ശ്രീ നാരായണക്കുറുപ്പ് തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും യുഗപ്രഭാവനായ സമുദായാചാര്യന്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ  അനുഗ്രഹാശിസ്സുകളുമാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കു പിന്നില്‍. കൊല്ലവര്‍ഷം 1105 വൃശ്ചികം 3ന് (19-11-1929)ന് ഈ വിദ്യാലയം  നായര്‍ സര്‍വീസ് സൊസൈറ്റിക്ക് ദാനമായി ലഭിച്ചു.
          1929 ല്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ സ്ഥാപിതമായ ഈ വിദ്യാലയം  1960ല്‍  ഹൈസ്കുളായി   ഉയര്‍ത്തപ്പെട്ടു. 1998-ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

കവിയൂര്‍- സ്ഥലവിവരണം

   പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലുള്ള  ഒരു ഗ്രാമമാണ് കവിയൂര്‍ (English : Kaviyoor).മണിമലയാര്‍ ഇതിന്റെ തീരങ്ങളെ തഴുകിയൊഴുകുന്നു.. തിരുവല്ല,, ചങ്ങനാശേരി എന്നിവയാണു സമീപമുള്ള പട്ടണങ്ങള്‍. കേരളത്തിലെ പുരാതന ശിവക്ഷേത്രങ്ങളില്‍ ഒന്നായ തൃക്കവിയൂര്‍ മഹാദേവക്ഷേത്രം, തിരുവല്ല - കോഴഞ്ചേരി റോഡില്‍നിന്നും 3 കി.മി  അകലെ സ്ഥിതിചെയ്യുന്നു. പത്താംനൂറ്റാണ്ടില്‍ നിര്‍മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരുന്ന കാഴ്ചകളെപ്പറ്റി ക്രിസ്തുവര്‍ഷം 950-ലെ കവിയൂര്‍ ശാസനങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇവിടുത്തെ മനോഹരമായ ദാരുശില്‍പങ്ങള്‍ പതിനേഴാംനൂറ്റാണ്ടില്‍ നിര്‍മിച്ചവയാണു എന്നാണു പൊതുവേയുളളവിശ്വാസംഇവിടുത്തെ പ്രശസ്തമായ ഹനുമല്‍ക്ഷേത്രം കേരളത്തിലെ അപൂര്‍വം ഹനുമല്‍ക്ഷേത്രങ്ങളില്‍ ഒന്നാണ്.. ക്ഷേത്രോത്സവം എല്ലാ  വര്‍ഷവും ഡിസംബര്‍-ജനുവരി മാസങ്ങളില്‍(ധനു മാസത്തിലെ തിരുവാതിര മുതല്‍ പത്തു ദിവസങ്ങള്‍)നടത്തിവരുന്നു.ധനുമാസത്തിലെ മൂലം നാളില്‍ ഹനുമത് ജയന്തി ആഘോഷിക്കുന്നു.
    മഹാദേവക്ഷേത്രത്തില്‍ നിന്നും 1,5 കിമി  വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തൃക്കക്കുടി ഗുഹാക്ഷേത്രം ഒട്ടേറെ സഞ്ചാരികളേയും ചരിത്ര ഗവേഷകരേയും ആകര്‍ഷിക്കുന്നു.. പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ക്ഷേത്രം പതിനെട്ടാംനൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്നുകരുതുന്നു. പല്ലവ ശില്പകലാരീതിയോടു  സാമ്യത പുലര്‍ത്തുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികള്‍ കേരളത്തിലെ ആദ്യ കരിങ്കല്‍ ശില്‍പങ്ങളില്‍ പെടും.

പ്രാദേശീകഭരണം

കവിയൂര്‍ ഗ്രാമപഞ്ചായത്ത്‌, കവിയൂര്‍ പി. ഒ, 689582 കേരളം.

പ്രാദേശീകഭരണം

കവിയൂര്‍ ഗ്രാമപഞ്ചായത്ത്‌, കവിയൂര്‍ പി. ഒ, 689582 കേരളം. കാണാനുള്ള സ്ഥലങ്ങള്‍

== 'ഭൗതികസൗകര്യങ്ങള്‍ == മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ആധുനിക സൌകര്യങ്ങളോടു കൂടിയ സ്മാര്‍ട്ട് ക്ളാസ്സ് റൂമുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.

  • എന്‍.സി.സി ഉ ണ്ട്.
  • RED CROSS
  • വിദ്യാരംഗം കലാ സാഹിത്യ വേദി.ഉ ണ്ട്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ECO CLUB, HEALTH CLUB,IT CLUB

മാനേജ്മെന്റ്

നായര്‍ സര്‍വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 139 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രൊഫ.കെ.വി.രവീന്ദ്രനാഥന്‍ നായര്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മിട്രസ് സി ബിന്ദു , ,പ്രിന്‍സിപ്പല്‍ വി..ആര്‍ . ശോഭനാകുമാരി

== , == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ര് രാജു നാരായണസ്വാമി ഐ. എ.എസ്

  • ചലച്ചിത്ര സംവിധായകന്‍ ശിവപ്രസാദ്
  • DIRECTOR SIDHARTH SIVAPRASAD
  • കവിയുര്‍ പൊന്നമ്മ
  • കവിയുര്‍ രേവമ്മ
  • EX-MINISTER T.S.JOHN
  • N.S.S SCHOOL GENERAL MANAGER PROF.K.V RAVEENDRANATH
  • KAVIYOOR SIVARAMA IYER,NARAYANA IYER

വഴികാട്ടി

|} {{#multimaps:9.4004917,76.6085779| zoom=15}}