"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
* സ്വാതന്ത്ര്യ കീർത്തി *: Spelling/grammar/punctuation/typographical correction
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
=== <big>''<u>പ്രവേശനോത്സവം - 2024</u>''</big>  2024 25 അധ്യായന വർഷത്തെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ കെ ജയകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും മനോഹരമായി അലങ്കരിച്ചും, നവാഗതരായ കുട്ടികൾക്ക് സമ്മാനങ്ങൾ ഒരുക്കി യും പ്രവേശനോത്സവം വർണ്ണാഭമാക്കി. പ്രവേശനോത്സവ ഗാനത്തിനൊപ്പം കുട്ടികൾ താളം പിടിച്ച നൃത്തം ചെയ്തത് ഹൃദ്യമായ ഒരു കാഴ്ചയായിരുന്നു. കുട്ടികളുടെ ഓർമ്മയിൽ നിന്നും മായാത്ത, മറയാത്ത ഒരു അനുഭവമാക്കി പ്രവേശനോത്സവത്തെ മാറ്റുവാൻ സ്കൂളിന് കഴിഞ്ഞു  ===
<center>
{| class="wikitable"
|+
![[പ്രമാണം:35436-24-9.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]]
![[പ്രമാണം:35436-24-10.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
|}
</center>
<br>
== '''* സ്വാതന്ത്ര്യ കീർത്തി *''' ==
== '''* സ്വാതന്ത്ര്യ കീർത്തി *''' ==
<br>
<br>